"ആർഥർ റോളണ്ട് ക്ണാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
== ഉദ്യോഗം ==
1891 ൽ ഇദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു.മദിരാശി പ്രവിശ്യ യിലെ [[മലബാർ ജില്ല]], [[മദ്രാസ് പ്രസിഡൻസി|മദ്രാസ്]]മജിസ്റ്റ്രേട്ടും അസിസ്റ്റന്റ് കലക്ടറുമായി ആണ് ആദ്യ നിയമനം.1899 ൽ റവന്യു ബോഡിൽ അണ്ടർ സെക്രട്ടറിയായും സെക്രട്ടറിയായും ഉദ്യോഗ കയറ്റം ലഭിച്ചു, ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പെറർ, പദവി ലഭിച്ചു
 
== സംസ്കാരത്തിൽ==
കഴിവില്ലാത്തവൻ എന്ന അർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിക്കുന്ന ''ക്ണാപ്പൻ'' എന്ന വാക്ക് ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഉണ്ടായത്. മലബാർ ജില്ലയിൽ ഇദ്ദേഹം അസിസ്റ്റൻഡ് കളക്റ്ററും മജിസ്ട്രേറ്റുമായി ജോലി ചെയ്തിരുന്നു. കഴിവുകെട്ട ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന വിലയിരുത്തലിൽ നിന്നാണ് ഈ പ്രയോഗം രൂപപ്പെട്ടത്.<http://www.thenewsminute.com/article/bjp-attempts-pull-down-kerala-govt-stats-theyre-only-hurting-malayali-pride-69445>
 
==അവലംബം==
{reflist}
 
[[വർഗ്ഗം:1870-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ആർഥർ_റോളണ്ട്_ക്ണാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്