"ആർഥർ റോളണ്ട് ക്ണാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
ആർതർ റൗളൺഡ് ക്ണാപ്പ് 1870ൽ വൂൾട്സ്റ്റണിൽ ലഫ്റ്റനന്റ് കേണൽ ചാൾസ് ബാരറ്റ് ക്ണാപ്പിന്റെ പുത്രനായി പിറന്നു. വെസ്റ്റ്മിനിസ്റ്റെർ സ്കൂളിലും ഒക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ചിലും വിദ്യാഭ്യാസം നേടി.ഒക്സ്ഫൊഡിലെ സൈന്റ് എഡ്മണ്ട് ഹാൾ പ്രിൻസിപ്പാൾ ആയ എഡ്വേർഡ് മൂറിന്റെ മകൾ ഫ്ലോറൻസ് ആനി മൂറിനെ വിവാഹം കഴിച്ചു.
== സംസ്കാരത്തിൽ==
കഴിവില്ലാത്തവൻ എന്ന അർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിക്കുന്ന ''ക്ണാപ്പൻ"'' എന്ന വാക്ക് ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഉണ്ടായത്. മലബാർ ജില്ലയിൽ ഇദ്ദേഹം 1920-കളിൽ അസിസ്റ്റൻഡ് കളക്റ്ററും മജിസ്ട്രേറ്റുമായി ജോലി ചെയ്തിരുന്നു. കഴിവുകെട്ട ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന വിലയിരുത്തലിൽ നിന്നാണ് ഈ പ്രയോഗം രൂപപ്പെട്ടത്.<http://www.thenewsminute.com/article/bjp-attempts-pull-down-kerala-govt-stats-theyre-only-hurting-malayali-pride-69445>
 
== ഉദ്യോഗം ==
"https://ml.wikipedia.org/wiki/ആർഥർ_റോളണ്ട്_ക്ണാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്