"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
==ആദ്യകാലം==
1958 ഡിസംബർ 2 -ന്‌ [[തൃശ്ശൂർ ജില്ല]]യിലെ ക്ഷേത്ര നഗരിയായക്ഷേത്രനഗരിയായ [[ഗുരുവായൂർ|ഗുരുവായൂരിലാണ്‌]] ഉണ്ണിമനോന്റെ ജനനം. അച്ഛൻ വി.കെ.എസ്. മേനോൻ. അമ്മ മാലതി. ഗുരുവായൂരിലും പാലാക്കാട്ടെ[[പാലക്കാട്|പാലക്കാട്ടെ]] [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബി.ഇ.എം. ഹൈസ്കൂളിലുമായി]] സ്കൂൾ വിദ്യാഭ്യാസം. [[പാലക്കാട് വിക്റ്റോറിയ കോളേജ്|പാലക്കാട് വിക്ടോറിയ കോളേജിൽ]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതത്തിൽ പ്രതിഭ പ്രകടിപ്പിച്ച ഉണ്ണിമേനോൻ, സ്കൂൾ ,കോളേജ് പഠനകാലത്തെ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.<ref name=officialsite>[http://unnimenon.com. Biography in official website]</ref>
.
 
==സംഗീത ജീവിതം==
ചെന്നൈലേക്ക് പോയ ഉണ്ണിമേനോൻ [[ആവടി|ആവടിയിലെ]] ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ജോലിചെയ്തു വന്നു. അക്കാലത്ത് തെന്നിന്ത്യയിലെ നിരവധി പ്രമുഖ റെക്കോർഡിംഗ് സ്റ്റുഡിയോകൾ [[ചെന്നൈ]] ആസ്ഥാനമായാണ്‌ നിലകൊണ്ടിരുന്നത്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം ഈ സ്റ്റുഡിയോകൾ ഇടക്കിടെ സന്ദർശിക്കാനും [[കെ.ജെ. യേശുദാസ്]] പോലുള്ള പ്രമുഖരായ കലകാരന്മാരുമായി പരിചയപ്പെടാനും കാരണമായി. വൈകാതെ പ്രഗൽഭരായപ്രഗത്ഭരായ ഗായകരുടെ ട്രാക്ക്പാടാൻ അദ്ദേഹം യോഗ്യതനേടുകയും പിന്നീട് നിരവധി സംഗീതസംഗീതസം‌വിധായകർ തങ്ങളുടെ ഗാനങ്ങൾക്ക് നിർദ്ദേശിക്കുന്ന ഗായകരിൽ ഒരാളായി മാറുകയും ചെയ്തു.<ref name=chennaionline>[http://chennaionline.com/columns/mallu/mallu14.asp Chennai Online interview]</ref> 1981-ൽ [[ശ്യാം|ശ്യാമിന്റെ]] ഈണത്തിൽ 'ഓളങ്ങൾ താളം തുള്ളുമ്പോൾ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒരുപാട് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
 
1980 -കളിൽ [[ഇളയരാജ|ഇളയരാജയുടെ]] 'ഒരു കൈതിയിൻ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകൾ മാത്രമാണ്‌ തമിഴിൽ ഉണ്ണിമേനോനെ തേടിയെത്തിയത്. 1992 -ൽ എ.ആർ. റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിക്കാൻ ക്ഷണിക്കപ്പെട്ടതോടെയാണ്‌ ഉണ്ണിമേനോൻ പ്രശസ്തിയിലേക്ക് ഉയർന്നത്. വൻ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
 
2003 -ൽ 'സ്ഥിതി' എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംഗീതം നൽകുകയും ചെയ്തതുവഴി തന്റെ കലാജീവിതത്തിന്‌ ഒരു പുതിയമാനം നൽകി ഉണ്ണിമേനോൻ. ഈ ചിത്രത്തിലെ ഗാനമാലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2009 - പുറത്തിറങ്ങിയ 'ശരണമന്ത്രം' എന്ന ഭക്തിഗാന ആൽബത്തിലെ മുഖ്യ ഗായകാനുംഗായകനും ഉണ്ണിമേനോൻ ആണ്‌.<ref name=officialsite/>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്