"തൊടുപുഴ വാസന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Thodupuzha Vasanthi}}
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് '''പി. വാസന്തി''' എന്ന '''തൊടുപുഴ വാസന്തി'''. 450-ലധികം ചലച്ചിത്രങ്ങളിൽ വാസന്തി അഭിനയിച്ചിട്ടുണ്ട്.<ref name=mano>{{cite web|title='അഭിനയിക്കുന്ന സമയത്ത് എല്ലാരുമുണ്ടായിരുന്നു, ഇപ്പോൾ ആരുമില്ല' കണ്ണ് നിറയും ആ പഴയ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ!|url=http://www.manoramaonline.com/style/love-n-life/2017/10/04/actress-thodupuzha-vasanthy-seek-help.html|website=മനോരമ|accessdate=4 ഒക്ടോബർ 2017|archiveurl=http://archive.is/Jl58G|archivedate=4 ഒക്ടോബർ 2017}}</ref>
 
[[ഇടുക്കി]] ജില്ലയിലെ [[തൊടുപുഴ]]ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. പിതാവ് കെ. ആർ. രാമകൃഷ്ണൻ നായർ നാടക നടനും മാതാവ് പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളിയുടെ ആശാട്ടിയുമായിരുന്നു. വാസന്തിയുടെ പിതാവ് ‘ജയ്ഭാരത്’ എന്ന പേരിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നു. പതിനാറാം വയസ്സിൽ വാസന്തി ഉദയായുടെ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’യിൽ ഒരു നൃത്തം അവതരിപ്പിച്ചു.
 
അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. കുറച്ചു‘പീനൽകോഡ്’ കാലംഎന്ന നാടകത്തിൽ സജീവമായഅഭിനയിക്കവെ വാസന്തിഅടൂർ പിന്നീട്ഭവാനിയാണ് സിനിമയിലേക്ക്തൊടുപുഴ തിരിച്ചുവാസന്തി വന്നത്,എന്ന തോപ്പിൽപേരു ഭാസിയുടെവിളിച്ചത്. 'എന്റെ‘എന്റെ നീലാകാശം'നീലാകാശം’ എന്ന ചിത്രത്തിലൂടെയാണ്സിനിമയിലൂടെ ആദ്യമായി ക്യാരക്‌ടർ വേഷം ലഭിച്ചു. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു. കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്തു. ഭരതൻ, [[പത്മരാജൻ]], [[ജോഷി]], [[ഹരിഹരൻ]], പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
 
1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. 'വരമണി നാട്യാലയം' എന്ന നൃത്ത വിദ്യാലയം നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/തൊടുപുഴ_വാസന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്