"തൊടുപുഴ വാസന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Thodupuzha Vasanthi}}
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് '''തൊടുപുഴ വാസന്തി'''.<ref name=mano>{{cite web|title='അഭിനയിക്കുന്ന സമയത്ത് എല്ലാരുമുണ്ടായിരുന്നു, ഇപ്പോൾ ആരുമില്ല' കണ്ണ് നിറയും ആ പഴയ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ!|url=http://www.manoramaonline.com/style/love-n-life/2017/10/04/actress-thodupuzha-vasanthy-seek-help.html|website=മനോരമ|accessdate=4 ഒക്ടോബർ 2017|archiveurl=http://archive.is/Jl58G|archivedate=4 ഒക്ടോബർ 2017}}</ref> [[ഇടുക്കി]] ജില്ലയിലെ [[തൊടുപുഴ]]ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. സ്വന്തമായി ബാലെ ട്രൂപ്പുണ്ടായിരുന്ന വാസന്തിയുടെ അച്ഛൻ, ഒരു മികച്ച ഒരു നടനുമായിരുന്നു.ആദ്യത്തെ പ്രധാന ബ്രേക്ക് എന്നത് ഐ.വി ശശിയുടെ അഭിനിവേശം എന്ന ചിത്രമായിരുന്നു.പിന്നീട് അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. കുറച്ചു കാലം നാടകത്തിൽ സജീവമായ വാസന്തി പിന്നീട് സിനിമയിലേക്ക് തിരിച്ചു വന്നത്, തോപ്പിൽ ഭാസിയുടെ 'എന്റെ നീലാകാശം' എന്ന ചിത്രത്തിലൂടെയാണ്. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു. കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്തു. ഭരതൻ, [[പത്മരാജൻ]], [[ജോഷി]], [[ഹരിഹരൻ]], പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
 
[[ഇടുക്കി]] ജില്ലയിലെ [[തൊടുപുഴ]]ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. സ്വന്തമായി ബാലെ ട്രൂപ്പുണ്ടായിരുന്ന വാസന്തിയുടെ അച്ഛൻ, ഒരു മികച്ച ഒരു നടനുമായിരുന്നു. അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. കുറച്ചു കാലം നാടകത്തിൽ സജീവമായ വാസന്തി പിന്നീട് സിനിമയിലേക്ക് തിരിച്ചു വന്നത്, തോപ്പിൽ ഭാസിയുടെ 'എന്റെ നീലാകാശം' എന്ന ചിത്രത്തിലൂടെയാണ്. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു. കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്തു. ഭരതൻ, [[പത്മരാജൻ]], [[ജോഷി]], [[ഹരിഹരൻ]], പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. ഇപ്പോൾ 'വരമണി നാട്യാലയം' എന്ന നൃത്ത വിദ്യാലയം നടത്തുന്ന വാസന്തി, കലാരംഗത്ത് ഇപ്പോഴും സജീവമാണ്.
 
1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. ഇപ്പോൾ 'വരമണി നാട്യാലയം' എന്ന നൃത്ത വിദ്യാലയം നടത്തുന്ന വാസന്തി, കലാരംഗത്ത് ഇപ്പോഴും സജീവമാണ്നടത്തിയിരുന്നു.
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/തൊടുപുഴ_വാസന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്