"പവിഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{Taxobox
| name = Precious coral
| image = Corallium rubrum (Linnaeus, 1758) 4.jpg
| image_width = 260px
| image_caption =
| regnum = [[Animal]]ia
| phylum = [[Cnidaria]]
| classis = [[Anthozoa]]
| subclassis = [[Alcyonaria]]
| ordo = [[Alcyonacea]]
| familia = [[Coralliidae]]
| genus = '''''Corallium'''''
| genus_authority =
| subdivision_ranks = [[Species]]
| subdivision = About 25 species, see below.
}}
 
കടലിൽ ജീവിക്കുന്ന ഒരു തരം ജീവിയുടെ ആവാസസ്ഥാനമാണ് പുറ്റുകൾ. Corallium ജനുസിൽ പെട്ട പവിഴപ്പുറ്റുകളിൽ നിന്നാണ് പവിഴം എന്ന രത്നം ലഭിക്കുന്നത്. ഇതിനെ ആഭരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
 
==ആവാസവ്യവസ്ഥ==
 
കടലിൽ പത്ത് മീറ്റർ മുതൽ മുന്നൂറു മീറ്റർ വരെ താഴ്ചയിൽ ആണ് ചുവന്ന പവിഴപ്പുറ്റുകൾ വളരുന്നത്. വെളിച്ചം കുറവുള്ള ഗുഹകളിലും കല്ലുകളുടെ കീഴിലും ഇവയെ കാണാം.
 
==ആഭരണമായി ഉപയോഗം==
 
പുറ്റുകൾ അറുത്തെടുത്ത് ആകൃതി വരുത്തിയാണ് ആഭരണമായി ഉപയോഗിക്കുന്നത്. ഓറഞ്ച്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ ആണ് പ്രധാനമായും കണ്ടു വരുന്നത്.
 
==അന്ധവിശ്വാസങ്ങൾ==
 
അബോർഷൻ തടയും, സുഖ പ്രസവം നടക്കും, പേരും, പ്രശസ്തിയും ലഭിക്കുവാൻ പവിഴം ധരിക്കുക.
 
ചൊവ്വയുടെ രത്‌നമാണ് പവിഴം. ഇത് ലഭിക്കുന്നത് സമുദ്രത്തിൽ നിന്നാണ് അതിനാൽ തന്നെ ഇത് തേയുന്നതാണ്. Coral island എന്നും പവിഴ പുറ്റുകൾ എന്നും കേട്ടിരിക്കുമല്ലോ കടലിൽ ജീവിക്കുന്ന ഒരു തരം ജീവിയുടെ ആവാസസ്ഥാനമാണ് പുറ്റുകൾ. ഈ പുറ്റുകൾ അറുത്തെടുത്ത് ആകൃതി വരുത്തിയാണ് ആഭരണമായി ഉപയോഗിക്കുന്നത്. ഒറഞ്ച്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ ആണ് പ്രധാനമായും കണ്ടു വരുന്നത് ചൊവ്വാ ഗ്രഹത്തിന് വേണ്ടി ധരിക്കുമ്പോൾ ഓറഞ്ചോ ചുവപ്പോ ധരിക്കുന്നതാണ് ഉത്തമം. മുത്തുപോലെ തന്നെ ശീതളമാണ് പവിഴവും. ഇന്ത്യൻ മഹാ സമുദ്രത്തിലും മെഡിറ്ററെനിയൻ കടലിലും ജപ്പാൻ തീരങ്ങളിലും ഉള്ളവ ആകൃതിയുള്ളവയാണ്.
 
സൂര്യന്റെയും ചൊവ്വയുടേയും നിറമാണ് ചുവപ്പ്. ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും നിറമാണിത്. ആത്മ വിശ്വാസവും അഭിമാനവും തരുന്ന നിറമാണ് ഈ നിറത്തിലുള്ള കല്ലുകൾ ധരിച്ചാൽ അക്രമ വാസന കുറയുമെന്നും വിഷം എല്ക്കില്ലെന്നും ഭൂത പ്രേതാധികൾ ബാധിക്കില്ലെന്നും പഴമക്കാർ വിശ്വസിച്ചിരുന്നു. സ്ത്രീകളുടെ ആർത്തവ ക്രമക്കേട് മാറ്റിയെടുക്കും ചൊവ്വയുടെ ദോഷങ്ങൾ തീർത്ത് തരും. മംഗള കാരകനാണ് - മംഗല്യം വേഗം നടക്കും ആരോഗ്യവും ലൈഗീകശേഷിയും ഉന്മേഷവും പ്രധാനം ചെയ്യും. ഗർഭമലസ്സൽ ഇല്ലാതാകും. അബോർഷൻ മൂലം ദു:ഖിക്കുന്നവർ ജ്യോതിഷിയുടെ നിർദ്ദേശാനുസരണം പവിഴം ധരിക്കുക.
"https://ml.wikipedia.org/wiki/പവിഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്