"നേർധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==ഉപയോഗങ്ങള്‍==
[[Image:DCCurrent.gif|left|200px|thumb|<center>നേര്‍ധാരയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ അതു സൂചിപ്പിക്കുന്നതിനുള്ള ചിഹ്നം</center>]]
 
നേര്‍ധാര ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ലഭ്യമായ പ്രത്യാവര്‍ത്തിധാരയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വോള്‍ട്ടതയിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപകരണങ്ങളിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശയും വളരെ പ്രധാനമാണ്. അതിനാല്‍ പ്രത്യേകതരം [[വൈദ്യുത സോക്കറ്റ്|സോക്കറ്റുകളും]] [[വൈദ്യുത സ്വിച്ച്|സ്വിച്ചുകളും]] മറ്റും ഇവ ഉപയോഗപ്പെടുത്തുന്നു. കുറഞ്ഞ വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും ഉപകരണങ്ങളും നേര്‍ധാരയാണ് ഉപയോഗപ്പെടുത്തുന്നത്. [[ഡ്രൈസെല്‍]], [[സൌരോര്‍ജ്ജ സെല്‍|സൌരോര്‍ജ്ജ സെല്ലുകള്‍]] പോലുള്ള [[ബാറ്ററി|ബാറ്ററികളാണ്]] ഇത്തരം ഉപകരണങ്ങളിലെ നേര്‍ധാരാ സ്രോതസ്സ്. വാഹനങ്ങളിലും വൈദ്യുതാവശ്യങ്ങള്‍ക്കു വേണ്ടി നേര്‍ധാര ഉപയോഗിക്കുന്നു. വാഹനങ്ങളിലെ [[ജനിത്രം]] അഥവാ ഡൈനമോ, പ്രത്യാവര്‍ത്തിധാരയാണ് ഉണ്ടാക്കുന്നതെങ്കിലും [[റെക്റ്റിഫയര്‍]] ഉപയോഗിച്ച് നേര്‍ധാരയാക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/നേർധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്