"ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
{{prettyurl|Rektha Kanda Swamy Temple}}
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] പുരാതന ക്ഷേത്രങ്ങളിലൊന്നാണ് '''[[ഓമല്ലൂർ]] രക്തകണ്ഠ സ്വാമി ക്ഷേത്രം'''. താരകബ്രഹ്മമായ ശ്രീധർമ്മശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. [[ശബരിമല]]-[[പന്തളം]] പ്രധാന പാതയിൽ [[പത്തനംതിട്ട|പത്തനംതിട്ട നഗരത്തിൽ]] നിന്ന് നാലു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 800 വർഷത്തിലധികം പഴക്കമുണ്ട്.<ref name=lsg>[http://lsgkerala.in/omalloorpanchayat/history/ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്]</ref> ഇവിടെ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലിൽ തീർത്ത നാഗസ്വരവും, ചേങ്ങിലയും പ്രസിദ്ധമായ പുരാവസ്തുക്കളാണ്. ഇവിടുത്തെ ഉപ ദേവന്മാർ മഹാദേവൻ, ഗണപതി, ദേവി, നാഗരാജ, യക്ഷി, മുഹൂർത്തി എന്നിവർ ആണ്,. മേട മാസത്തിലെ ഉത്രം നാളിൽ തൃകൊടിയേറ്റ്.
[[File:ക്ഷേത്രക്കുളം1.jpg|thumb|ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രക്കുളം]]
==പ്രതിഷ്ഠാ സങ്കല്പം==
47,499

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2608681" എന്ന താളിൽനിന്ന് ശേഖരിച്ചത്