"വലിയ അരയന്നക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,449 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
ref
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ref)
[[File:Phoenicopterus roseus (Rosaflamingo - Greater Flamingo) — Weltvogelpark Walsrode 2013.ogg|thumb|വലിയ അരയന്നക്കൊക്കിന്റെ ശബ്ദം]]
 
[[അരയന്നക്കൊക്ക്|അരയന്നക്കൊക്കുകളുടെ]] കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് '''വലിയ അരയന്നക്കൊക്ക്'''<ref name=sarva>{{cite web|title=നീർനാര|url=http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A8%E0%B4%BE%E0%B4%B0|website=http://web-edition.sarvavijnanakosam.gov.in/|accessdate=4 ഒക്ടോബർ 2017}}</ref> അഥവാ '''വലിയ പൂനാര''' അഥവാ '''നീർനാര'''<ref name=sarva/> (ഇംഗ്ലീഷിൽ Greater Flamingo എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ''Phoenicopterus roseus'' എന്നാണ്). [[രാജഹംസം|രാജഹംസങ്ങളുമായി]] ബന്ധമില്ലെങ്കിൽ കൂടിയും '''വലിയ രാജഹംസം'''<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=484|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> എന്ന പേരിലും ഇംഗ്ലീഷ് നാമമായ '''ഫ്ലമിംഗോ''' എന്ന പേരിൽ തന്നെയും അറിയപ്പെടാറുണ്ട്. [[ആഫ്രിക്ക]], [[ഇന്ത്യ]]യുടേയും [[പാകിസ്താൻ|പാകിസ്താന്റേയും]] തീരങ്ങൾ, തെക്കുകിഴക്കൻ [[ഏഷ്യ]], [[യൂറോപ്പ്]] എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്.
 
==ആവാസ വ്യവസ്ഥയും ആഹാരവും==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2608548" എന്ന താളിൽനിന്ന് ശേഖരിച്ചത്