"ഡീയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Deism}}
ദൈവത്തെ മനസ്സിലാക്കുവാൻ വേദഗ്രന്ഥങ്ങളിലൂടെയോ മറ്റുവിധത്തിലോ ഉള്ള വെളിപാടുകളെ (Revelations) അല്ല, പ്രത്യുത സ്വന്തം ബുദ്ധിയേയും യുക്തിയേയും[[യുക്തി]]യേയും ആണ് ആശ്രയിക്കേണ്ടത് എന്നു പഠിപ്പിച്ചിരുന്ന പ്രത്യയശാസ്ത്രം ആണ് '''ഡീയിസം''' എന്നറിയപ്പെടുന്നത്. 17-ാം നൂറ്റാണ്ടിലായിരുന്നു ഈ ചിന്താപദ്ധതി രൂപം കൊണ്ടത്. ഡീയിസ്റ്റുകൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം പ്രകൃതിദത്തമായ യുക്തിചിന്തയായിരിക്കണം, അല്ലാതെ അമാനുഷികമായ വെളിപാടുകൾ ആകരുത് എന്ന് ഇക്കൂട്ടർ ചിന്തിച്ചിരുന്നു. സ്വർഗത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ [[ദൈവം|ദൈവ]]ത്തിൽ വിശ്വസിക്കുകയും അതേസമയം [[ക്രിസ്തുമതം|ക്രിസ്തുമത]]ത്തെ നിരാകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഡീയിസം എന്ന് [[പീയറെ വിറെറ്റ്]] (Piere Viret) എന്ന ചിന്തകൻ വിശദീകരിച്ചിട്ടുണ്ട്.
 
== ഡീയിസത്തിന്റെ ഉദ്ഭവം ==
"https://ml.wikipedia.org/wiki/ഡീയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്