"നേർധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
'''നേര്‍ധാര (ആംഗലേയം: Direct Current (DC)) (ചുരുക്കം: ഡി.സി.)''',
[[വൈദ്യുത പൊട്ടന്‍ഷ്യല്‍]] കുറവുള്ള ഇടത്തു നിന്ന് കൂടിയ ഇടത്തേക്ക് ഒരേ ദിശയിലുള്ള [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളുടെ]] തുടര്‍ച്ചയായ പ്രവാഹം.ലോഹങ്ങളിലും മറ്റും ഇലക്ട്രോണുകളാണ് വൈദ്യുതചാര്‍ജ് വഹിക്കുന്നത്‍, എന്നാല്‍ ലായനികളില്‍ (ആംഗലേയം: electrolyte) വൈദ്യുത ചാര്‍ജ് വഹിക്കുന്നത് ഇലക്ട്രോണുകളല്ല മറിച്ച് [[അയോണ്‍|അയോണുകളാണ്.]] ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരേദിശയിലുള്ള കണങ്ങളുടെ തുടര്‍ച്ചയായ സഞ്ചാരത്തെ നേര്‍ധാര എന്നു വിളിക്കാം.
==ചരിത്രം==
നേര്‍ധാരയെ മുന്‍‌കാലങ്ങളില്‍ [[ഗാല്‍‌വനിക് ധാര]] (ആംഗലേയം: Galvenic Current) എന്നും വിളിച്ചിരുന്നു.
വ്യവസായികമായ വിദ്യുച്ഛക്തി വിതരണത്തിന് നേര്‍ധാ‍രയായിരുന്നു ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. [[പത്തൊമ്പതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടില്‍]] [[തോമസ് ആല്‍‌വാ എഡിസണ്‍]] ആയിരുന്നു ഈ രീതി ആദ്യമായി വികസിപ്പിച്ചത്. എന്നാല്‍ [[വോള്‍ട്ടത|വോള്‍ട്ടതക്ക്]] വ്യത്യാസം വരുത്തുന്നതിലും (ആംഗലേയം: transformation) പ്രേഷണത്തിലും (ആംഗലേയം: transmission) ഉള്ള മേന്മയും ലാളിത്യവും [[പ്രത്യാവര്‍ത്തിധാ‍ര|പ്രത്യാവര്‍ത്തിധാ‍രയുടെ]] ഉപയോഗം വര്‍ദ്ധിപ്പിച്ചു. ഇക്കാരണം കൊണ്ടു തന്നെ എല്ലാത്തരം വൈദ്യുതവിതരണത്തിനും പ്രത്യാവര്‍ത്തിധാരയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
 
Line 8 ⟶ 10:
[[Image:DCCurrent.gif|left|200px|thumb|നേര്‍ധാരയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ അതു സൂചിപ്പിക്കുന്നതിനുള്ള ചിഹ്നം]]
 
നേര്‍ധാര ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ലഭ്യമായ പ്രത്യാവര്‍ത്തിധാരയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വോള്‍ട്ടതയിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപകരണങ്ങളിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശയും വളരെ പ്രധാനമാണ്. അതിനാല്‍ പ്രത്യേകതരം [[വൈദ്യുത സോക്കറ്റ്|സോക്കറ്റുകളും]] [[വൈദ്യുത സ്വിച്ച്|സ്വിച്ചുകളും]] മറ്റും ഇവ ഉപയോഗപ്പെടുത്തുന്നു. കുറഞ്ഞ വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും ഉപകരണങ്ങളും നേര്‍ധാരയാണ് ഉപയോഗപ്പെടുത്തുന്നത്. [[ഡ്രൈസെല്‍]], [[സൌരോര്‍ജ്ജ സെല്‍|സൌരോര്‍ജ്ജ സെല്ലുകള്‍]] പോലുള്ള [[ബാറ്ററി|ബാറ്ററികളാണ്]] ഇത്തരം ഉപകരണങ്ങളിലെ നേര്‍ധാരാ സ്രോതസ്സ്. വാഹനങ്ങളിലും വൈദ്യുതാവശ്യങ്ങള്‍ക്കു വേണ്ടി നേര്‍ധാര ഉപയോഗിക്കുന്നു. വാഹനങ്ങളിലെ [[ജനിത്രം]] അഥവാ ഡൈനമോ, പ്രത്യാവര്‍ത്തിധാരയാണ് ഉണ്ടാക്കുന്നതെങ്കിലും [[റെക്റ്റിഫയര്‍]] ഉപയോഗിച്ച് നേര്‍ധാരയാക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്.
 
കൂടിയ വോള്‍ട്ടതയിലുള്ള നേര്‍ധാര ദീര്‍ഘദൂര വിദ്യുച്ഛക്തി പ്രേഷണത്തിന് ഉപയോഗിക്കുന്നുണ്ട്.
കുറഞ്ഞ വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും ഉപകരണങ്ങളും നേര്‍ധാരയാണ് ഉപയോഗപ്പെടുത്തുന്നത്. [[ഡ്രൈസെല്‍]], [[സൌരോര്‍ജ്ജ സെല്‍|സൌരോര്‍ജ്ജ സെല്ലുകള്‍]] പോലുള്ള [[ബാറ്ററി|ബാറ്ററികളാണ്]] ഇത്തരം ഉപകരണങ്ങളിലെ നേര്‍ധാരാ സ്രോതസ്സ്. വാഹനങ്ങളിലും വൈദ്യുതാവശ്യങ്ങള്‍ക്കു വേണ്ടി നേര്‍ധാര ഉപയോഗിക്കുന്നു. വാഹനങ്ങളിലെ [[ജനിത്രം]] അഥവാ ഡൈനമോ, പ്രത്യാവര്‍ത്തിധാരയാണ് ഉണ്ടാക്കുന്നതെങ്കിലും [[റെക്റ്റിഫയര്‍]] ഉപയോഗിച്ച് നേര്‍ധാരയാക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്.
 
മിക്കവാറും ഇലക്ട്രോണിക് ഉപകരണങ്ങളും നേര്‍ധാരയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ലഭ്യമാകുന്ന പ്രത്യാവര്‍ത്തിധാരയെ നേര്‍ധാരയാക്കി മാറ്റാനായി, ഇത്തരം ഉപകരണങ്ങളുടെ കൂടെ ഒരു നേര്‍ധാര പവര്‍ സപ്ലൈ കൂടെ ഉപയോഗിക്കുന്നു. [[ഇന്ധന സെല്‍|ഇന്ധന സെല്ലില്‍]] (ഹൈഡ്രജനും ഓക്സിജനും ഉപയോഗപ്പെടുത്തി ഇതില്‍ വൈദ്യുതി നിര്‍മ്മിക്കുന്നു. ഉപോല്‍പ്പന്നമായി ജലമാണ് ഇതില്‍ ഉണ്ടാകുന്നത്) നിന്നും നേര്‍ധാരയാണ് ലഭിക്കുന്നത്.
നേര്‍ധാര ഉപയോഗപ്പെടുത്തുന്ന മറ്റൊരു പ്രധാന മേഖലയാണ് വിദൂര വിനിമയം (ആംഗലേയം: telecommunication). കൂടിയ വോള്‍ട്ടതയിലുള്ള നേര്‍ധാര ദീര്‍ഘദൂര വിദ്യുച്ഛക്തി പ്രേഷണത്തിന് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
{{stub}}[[category:ഉള്ളടക്കം]]
 
"https://ml.wikipedia.org/wiki/നേർധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്