"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
[[File:Chenkallu.JPG|thumb|വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്]]
[[File:ചെങ്കൽപ്രദേശം.JPG|thumb|ചെങ്കല്ല് നിറഞ്ഞ ഒരു പ്രദേശം - കാസർഗോഡ് ജില്ലയിലെ [[കോടോം|കോടോത്തുനിന്നുള്ള]] ചിത്രം]]
[[File:Red Stone Art.jpg|thumb|ചെങ്കല്ല് ശിൽപം]]
ലാറ്ററൈറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന [[കായാന്തരിതശില|കായാന്തരിതശിലകളിൽ]] നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് '''ചെങ്കല്ല്''' അഥവാ '''വെട്ടുകല്ല്'''. ചില പ്രത്യേകതരം പാറ പ്രദേശങ്ങളിൽ നിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് ഉപയോഗിക്കുന്നത് പ്രധാനമായും കെട്ടിടങ്ങൾ, ചുറ്റുമതിലുകൾ ഇവയുടെ നിർമ്മാണത്തിനാണ് . [[കോൺക്രീറ്റ്]] മേൽക്കൂരയുളള ഇരുനില വീടുകളുടെ ഭാരവാഹകങ്ങളായ ഭിത്തികൾ നിർമ്മിക്കുന്നതിനും കേരളത്തിലെമ്പാടും വെട്ടുകല്ല് ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട അല്ലെങ്കിൽ കപ്പണ (കൽ പണ) എന്നുപറയുന്നത്. മുൻപ് നീളമുള്ള പ്രത്യേകയിനം [[മഴു]] ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്. വടക്കൻ മലബാറിൽ വ്യാപകമായി ചെങ്കൽ കുന്നുകൾ ഉണ്ട്. കണ്ണൂർ ജില്ലയിലെ [[ബ്ലാത്തൂർ]] [[കേളകം]],[[കല്ല്യാട്]],[[ഊരത്തൂർ]],[[കുറുമാത്തൂർ]],[[ചേപ്പറമ്പ്]]തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണു പ്രധാനമായും ചെങ്കല്ല് ഖനനം നടത്തുന്നത്.ആയിരക്കണക്കിനു അന്യ ദേശ തൊഴിലാളികൾ ഇവിടങ്ങളിൽ പണിയെടുക്കുന്നു.വായു സ്പർശനത്തേത്തുടർന്ന് കൂടുതൽ ഉറപ്പാ നേടുന്ന ലാറ്ററൈറ്റ് ശിലകൾ സിമന്റ് തേക്കാതിരുന്നാലും കാലക്രമത്തിൽ കൂടുതൽ ഉറപ്പുള്ളതായി തീരും.
 
22,545

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2608237" എന്ന താളിൽനിന്ന് ശേഖരിച്ചത്