"കെ.പി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| name = കെ.പി. ഉമ്മർ <br> K. P. Ummer
| image = K. P. Ummer.jpg
| birth_date = {{birth date|1930192|10910|11}}
| birth_place = [[തെക്കേപ്പുറം]], [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[തെക്കേപ്പുറംമലബാർ]], [[മദ്രാസ് പ്രവിശ്യ|മദ്രാസ്]], [[ബ്രിട്ടീഷ് ഇന്ത്യ]]
| death_date = {{death date and age|2001|10|29|19301929|10|11}}
| death_place = [[ചെന്നൈ]], [[തമിഴ്നാട്]], [[ഇന്ത്യ]]
| death_place =
| occupation = ചലച്ചിത്ര അഭിനേതാവ്
| spouse =
| children =
| salary =
വരി 14:
| website =
}}
ഒരു മലയാളചലച്ചിത്ര അഭിനേതാവായിരുന്നു '''കെ.പി. ഉമ്മർ'''. [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] തെക്കേപ്പുറം എന്ന പ്രദേശത്ത് 19301929 ഒക്ടോബർ 11 -ന് ക്കെ.പി. ഉമ്മർ ജനിച്ചു. [[കെ.പി.എ.സി.]] തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം; 1965- ൽ [[എം. ടി. വാസുദേവൻ നായർ|എം.ടിയുടെ]] [[മുറപ്പെണ്ണ് (മലയാളചലച്ചിത്രം)|മുറപ്പെണ്ണിലൂടെയാണ്]] ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം [[പ്രേം നസീർ|നസീറിന്റെ]] എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 7172-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2001 ഒക്ടോബർ 29-ന് [[ചെന്നൈ|ചെന്നൈയിലെ]] വിജയ ആശുപത്രിയിൽ വച്ച് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈ [[ചൂളൈമേട്‌]] ജൂമാമസ്ജിദ് കബർസ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്.<ref>[http://articles.timesofindia.indiatimes.com/2001-10-30/thiruvananthapuram/27258541_1_awards-malayalam-versatile-actor Actor K P Ummer dead]</ref>.<ref>[http://malayalam.oneindia.in/movies/news/2001/10/103001ummar.html കെ.പി. ഉമ്മറിന്റെ മൃതദേഹം കബറടക്കി - malayalam.oneindia.in ]</ref>
 
==അവലംബം==
വരി 23:
*{{imdb name|0880893|name=K. P. Ummer|കെ.പി. ഉമ്മർ}}
 
[[വർഗ്ഗം:19301929-ൽ ജനിച്ചവർ]]
[[വർഗ്ഗം:2001-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 11-ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ.പി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്