"നേർധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നേര്‍ധാര പുതിയ താള്‍
No edit summary
വരി 1:
[[Image:TypesOfDirectCurrentDiagram.png|thumb|300px|right|<center>നേര്‍ധാര വിവിധ സ്രോതസ്സുകളില്‍ നിന്നും</center>]]
 
'''നേര്‍ധാര (ആംഗലേയം: Direct Current (DC)) (ചുരുക്കം: ഡി.സി.)''',
[[വൈദ്യുത പൊട്ടന്‍ഷ്യല്‍]] കുറവുള്ള ഇടത്തു നിന്ന് കൂടിയ ഇടത്തേക്ക് ഒരേ ദിശയിലുള്ള [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളുടെ]] തുടര്‍ച്ചയായ പ്രവാഹം.ലോഹങ്ങളിലും മറ്റും ഇലക്ട്രോണുകളാണ് വൈദ്യുതചാര്‍ജ് വഹിക്കുന്നത്‍, എന്നാല്‍ ലായനികളില്‍ (ആംഗലേയം: electrolyte) വൈദ്യുത ചാര്‍ജ് വഹിക്കുന്നത് ഇലക്ട്രോണുകളല്ല മറിച്ച് [[അയോണ്‍|അയോണുകളാണ്.]] ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരേദിശയിലുള്ള കണങ്ങളുടെ തുടര്‍ച്ചയായ സഞ്ചാരത്തെ നേര്‍ധാര എന്നു വിളിക്കാം. നേര്‍ധാരയെ മുന്‍‌കാലങ്ങളില്‍ [[ഗാല്‍‌വനിക് ധാര]] (ആംഗലേയം: Galvenic Current) എന്നും വിളിച്ചിരുന്നു.
സ്രോതസ്സുകളില്‍ നിന്നും</center>]]
വ്യവസായികമായ വിദ്യുച്ഛക്തി വിതരണത്തിന് നേര്‍ധാ‍രയായിരുന്നു ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. [[പത്തൊമ്പതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടില്‍]] [[തോമസ് ആല്‍‌വാ എഡിസണ്‍]] ആയിരുന്നു ഈ രീതി ആദ്യമായി വികസിപ്പിച്ചത്. എന്നാല്‍ [[വോള്‍ട്ടത|വോള്‍ട്ടതക്ക്]] വ്യത്യാസം വരുത്തുന്നതിലും (ആംഗലേയം: transformation) പ്രേഷണത്തിലും (ആംഗലേയം: transmission) ഉള്ള മേന്മയും ലാളിത്യവും [[പ്രത്യാവര്‍ത്തിധാ‍ര|പ്രത്യാവര്‍ത്തിധാ‍രയുടെ]] ഉപയോഗം വര്‍ദ്ധിപ്പിച്ചു. ഇക്കാരണം കൊണ്ടു തന്നെ എല്ലാത്തരം വൈദ്യുതവിതരണത്തിനും പ്രത്യാവര്‍ത്തിധാരയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/നേർധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്