"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
| author3 = Steven Vertovec
| page = 46
}}</ref><ref>{{citeweb|url=http://www.burmalibrary.org/docs21/FCO-1952-12-31-The_Mujahid_Revolt_in_Arakan-en-red.pdf|title=On The Mujahid Revolt in Arakan|author=[[British Foreign Office]]|date=December 1952|publisher=[[National Archives (United Kingdom)|National Archives]]}}</ref> എന്നറിയപ്പെടുന്ന ഇവർ മ്യാൻമറിലെ [[റാഖൻ പ്രവിശ്യ|റാഖ്യൻ പ്രവിശ്യ]]<nowiki/>യിൽനിന്നുള്ള രാജ്യമില്ലാത്തവരെന്നു വിശേഷിപ്പിക്കപ്പെടുന്ന <ref>{{cite news|url=http://www.bbc.com/news/world-asia-33007536|title=Will anyone help the Rohingya people?|date=10 June 2015|publisher=BBC News}}</ref> [[ഇന്തോ-ആര്യൻ ഭാഷകൾ|ഇന്തോ-ആര്യൻ]] ജനതയാണ്. 2016-17 പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി കണക്കുകൾ കാണിക്കുന്നു.<ref>{{cite news|url=https://www.washingtonpost.com/world/asia_pacific/18000-rohingya-flee-violence-in-myanmar-into-bangladesh/2017/08/30/11a1bea6-8d58-11e7-9c53-6a169beb0953_story.html|title=Myanmar Buddhists seek tougher action against Rohingya|newspaper=The Washington Post}}</ref> ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യറോഹിങ്ക്യൻ ജനതയ്ക്ക് <ref>{{cite news|url=https://www.independent.co.uk/news/world/asia/burma-rohingya-myanmar-muslims-united-nations-calls-on-suu-kyi-a7465036.html|title=Nobel Peace Prize winner accused of overlooking 'ethnic cleansing' in her own country|date=9 December 2016|newspaper=The Independent}}</ref><ref>{{cite news|url=https://thecorrespondent.com/4087/meet-the-most-persecuted-people-in-the-world/293299468-71e6cf33|title=Meet the most persecuted people in the world|last=Hofman|first=Lennart|date=25 February 2016|publisher=The Correspondent}}</ref><ref>{{cite web|url=https://www.globalcitizen.org/en/content/recognizing-the-rohingya-and-their-horrifying-pers/|title=Rohingya Muslims Are the Most Persecuted Minority in the World: Who Are They?|publisher=Global Citizen}}</ref> 1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം <ref>{{cite news|url=https://asia.nikkei.com/Politics-Economy/Policy-Politics/Myanmar-urged-to-grant-Rohingya-citizenship|title=Myanmar urged to grant Rohingya citizenship|author=Yuichi Nitta|date=25 August 2017|newspaper=Nikkei Asian Review}}</ref><ref>{{cite web|url=http://www.thestateless.com/2017/08/annan-report-calls-for-review-of-1982-citizenship-law.html|title=Annan report calls for review of 1982 Citizenship Law|date=24 August 2017|publisher=The Stateless}}</ref><ref name="HRW1">{{cite journal|url=https://www.hrw.org/reports/2000/burma/burm005-02.htm#P132_34464|title=Discrimination in Arakan|date=May 2000|publisher=[[Human Rights Watch]]|issue=No. 3|volume=Vol. 12}}</ref> പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. [[ഹ്യൂമൻ റൈറ്റ്സ് വാച്ച്|ഹ്യൂമൻ റൈറ്റ്സ് വാച്ചിൻറെ]] നിരീക്ഷണമനുസരിച്ച്, 1982 ലെ മ്യാൻമർ ദേശീയ നിയമം, റോഹിൻക്യൻ ജനതയുടെ പൗരത്വം സമ്പാദിക്കാനുള്ള സാധ്യതകളെ ഫലപ്രദമായി പ്രതിരോധിക്കുന്നു. എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്രത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ നിയമം റോഹിംഗ്യകളെ അവിടുത്ത് എട്ട് ദേശീയ ദേശീയ വംശങ്ങളിൽ ഒന്നായി അംഗീകരിക്കാറില്ല.<ref name="HRW12">{{cite journal|url=https://www.hrw.org/reports/2000/burma/burm005-02.htm#P132_34464|title=Discrimination in Arakan|date=May 2000|publisher=[[Human Rights Watch]]|issue=No. 3|volume=Vol. 12}}</ref> സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികളിൽ എന്നിവയിൽ നിന്നും ഈ ജനങ്ങൾ ‍മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.<ref name="HRW13">{{cite journal|url=https://www.hrw.org/reports/2000/burma/burm005-02.htm#P132_34464|title=Discrimination in Arakan|date=May 2000|publisher=[[Human Rights Watch]]|issue=No. 3|volume=Vol. 12}}</ref><ref>{{cite web|url=http://www.sbs.com.au/news/article/2017/08/24/kofi-annan-led-commission-calls-myanmar-end-rohingya-restrictions|title=Kofi Annan-led commission calls on Myanmar to end Rohingya restrictions|publisher=SBS}}</ref> തിരിച്ചറിയൽ കാർഡോ ജനനസർട്ടിഫിക്കറ്റുകളോ പോലും ഇവർക്ക് സർക്കാർ നിഷേധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ ജനത അവിടെ പരമ്പരാഗതമായി തന്നെ ഇവിടെ വിവേചനത്തിനിരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. മ്യാൻമറിലെ റോഹിൻഗ്യകൾ നേരിടുന്ന നിയമപരമായ ഇന്നത്തെ അവസ്ഥയെ വർണ്ണവിവേചനവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.<ref name="fresh_clashes_2013_08_12_reuters">Marshall, Andrew R.C., [http://www.reuters.com/article/us-myanmar-violence/fresh-myanmar-clashes-signal-growing-muslim-desperation-idUSBRE97B0AM20130812 "Fresh Myanmar clashes signal growing Muslim desperation"] August 12, 2013, [[Reuters]], retrieved September 21, 2017</ref><ref>{{cite news|url=https://www.nytimes.com/2014/05/29/opinion/kristof-myanmars-appalling-apartheid.html|title=Myanmar’s Appalling Apartheid|last=Kristof|first=Nicholas|date=28 May 2014|newspaper=The New York Times}}</ref><ref>{{cite web|url=http://thediplomat.com/2014/10/myanmars-rohingya-apartheid/|title=Myanmar's Rohingya Apartheid|publisher=The Diplomat|author=Emanuel Stoakes}}</ref><ref>{{cite news|url=http://www.huffingtonpost.com/stanley-weiss/the-ethnic-apartheid-in-m_b_6147564.html|title=The Ethnic Apartheid in Myanmar|last=Weiss|first=Stanley|date=12 November 2014|publisher=The Huffington Post}}</ref><ref name="war_of_words_2016_06_16_yale_edu">Ibrahim, Azeem (fellow at [[Mansfield College]], [[Oxford University]], and 2009 [[Yale World Fellow]]),[http://yaleglobal.yale.edu/content/war-words-whats-name-rohingya "War of Words: What's in the Name 'Rohingya'?,"] June 16, 2016 ''Yale Online'', [[Yale University]], September 21, 2017</ref><ref name="ultimate_test_2017_01_19_harvard_edu">[http://hir.harvard.edu/article/?a=14495a "Aung San Suu Kyi’s Ultimate Test,"] Sullivan, Dan, January 19, 2017, ''[[Harvard International Review]], ''[[Harvard University]],'' retrieved September 21, 2017''</ref><ref name="tutu_slow_genocide_2017_05_29_harvard_edu">[[Desmond Tutu|Tutu, Desmond]], former Archbishop of [[Cape Town]], [[South Africa]], [[Nobel Peace Prize]] Laureate (anti-apartheid & national-reconciliation leader), [http://www.newsweek.com/tutu-slow-genocide-against-rohingya-337104 "Tutu: The Slow Genocide Against the Rohingya,"] January 19, 2017, ''[[Newsweek]],'' citing "Burmese apartheid" reference in 1978 ''[[Far Eastern Economic Review]]'' at [[Oslo Conference on Rohingyas]]; also online at: [http://www.tutufoundationusa.org/2015/05/29/desmond-tutu-the-slow-genocide-against-the-rohingya/ Desmond Tutu Foundation USA], retrieved September 21, 2017</ref>
 
[[wikipedia:Operation_King_Dragon|1978]], 1991–1992,<ref>{{cite web|url=https://www.amnesty.org/download/Documents/160000/asa130071997en.pdf|title=Myanmar/Bangladesh: Rohingyas - the Search for Safety|date=September 1997|publisher=Amnesty International}}</ref> [[wikipedia:2012_Rakhine_State_riots|2012]], [[wikipedia:2015_Rohingya_refugee_crisis|2015]] and [[wikipedia:2016-17_Rohingya_persecution_in_Myanmar|2016–2017]] എന്നീ വർഷങ്ങളിലായി റോഹിംഗ്യർ സൈനിക അടിച്ചമർത്തൽ നേരിട്ടുവരുന്നു. മ്യാൻമാറിലെ റോഹിങ്ക്യകൾക്കെതിരായ സൈനിക പീഢനങ്ങളെ വംശീയ ശുദ്ധീകരണമെന്ന് യു.എൻ. ഉദ്യോഗസ്ഥരും ഹ്യൂമൻ റൈറ്റ്സ് വാച്ചും വിശേഷിപ്പിച്ചിട്ടുണ്ട്.<ref>{{cite news|url=http://www.bbc.com/news/world-asia-38091816|title=Myanmar wants ethnic cleansing of Rohingya - UN official|date=24 November 2016|publisher=BBC News}}</ref><ref name="HRW2">{{citeweb|url=https://www.hrw.org/node/114882|title=Crimes Against Humanity and Ethnic Cleansing of Rohingya Muslims in Burma’s Arakan State|publisher=[[Human Rights Watch]]|date=April 22, 2013}}</ref>
വരി 55:
വിവാഹം കഴിക്കുന്നതിനും സന്താനലബ്ധിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർ രോഹിങ്കയകളുടെയിടയിൽ നിയന്ത്രണമേർപ്പെടുത്തി. പെർമിറ്റില്ലാതെ ഈ ജനതയ്ക്കു വിവാഹം കഴിക്കുക അസാദ്ധ്യം. പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ സ്വന്തമായി സ്വത്തുവകകൾ ഉണ്ടെന്നു സർക്കാരിനുമുന്നിൽ തെളിയിക്കേണ്ടതുണ്ട്. ബുദ്ധമതത്തിലേക്ക് പരിവർത്തനത്തിന് തയ്യാറായാൽ നിയന്ത്രണങ്ങളുടെ ചങ്ങല അഴിയുമെന്നു കരുതിയാൽത്തന്നെ, മതപരിവർത്തനത്തിനു വിധേയരായവർ മൂന്നാം കിടക്കാരായി ഗണിക്കപ്പെടുന്ന അവസ്ഥയാണ്. സർക്കാരിന്റെ അനുമതിയില്ലാതെ നടക്കുന്ന രോഹിംഗ്യാ വിഭാഗത്തിന്റെ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ളവർക്കെതിരെ കേസെടുക്കുകയും ജനിക്കുന്ന കുട്ടി നിയമവിരുദ്ധമായുട്ടുള്ളതാണെന്നു പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. ഈ കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ സാധിക്കാറില്ല.  1950 ൽ ഏകദേശം 2.2 മില്യൺ ഉണ്ടായിരുന്ന ഈ വിഭാഗം പ്രകൃതിനിയമമനുസരിച്ച് ഇരട്ടിയാകേണ്ടതായിരുന്നുവെങ്കിലും ജനനനിയന്ത്രണത്തിന്റെ ഫലമായി ഇന്ന് ഒരു മില്യണിൽതാഴെ മാത്രമാണ് അവരുടെ അംഗസംഖ്യ.  പൌരത്വെന്നല്ല, അവർക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാറില്ല.
 
ഇവരുടെ കൈവശമുള്ള ഭൂമിക്ക് രേഖകളൊന്നു കാണാറില്ല. ഏത് നിമിഷവും  കൈയേറ്റവും കുടിയൊഴി പ്പിക്കലുകളും നടക്കാവുന്ന കഥയാണ്അവസ്ഥയാണ് രാകൈൻരാഖൈൻ പ്രവിശ്യക്ക്പ്രവിശ്യയിലുടനീളം പറയാനുള്ളത്നിലനിൽക്കുന്നത്. അടിസ്ഥാനപരമായി രോഹിങ്ക്യൻ ജനത കൃഷിക്കാരാണ്.  എന്നാൽ മേഖലയിലെ ഭൂരിപക്ഷം ഭൂമിയും സർക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിവച്ചതോടെ തങ്ങളുടെ കാർഷിക പാരമ്പര്യം ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായിത്തീർന്നു.  പിന്നെയുള്ള അവരുടെ ഉപജീവനമാർഗ്ഗം മീൻ പിടിത്തമാണ്. എന്നാൽ റോഹിംഗ്യാകൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് കമ്പോളത്തിൽ ഒരിക്കലും ന്യായമായ വില കിട്ടാറില്ല. റോഡുകളുടേയും റെയിൽവേ, വൈദ്യുതി  നിലയങ്ങൾ തുടങ്ങിയവയുടെ നിർമാണജോലികൾക്ക് റോഹിംഗ്യൻ യുവാക്കളെ ബലമായി പിടിച്ചു കൊണ്ടു പോകുക സർവ്വസാധാരണമാണ്.  കുറഞ്ഞ കൂലി, അല്ലെങ്കിൽ കൂലിയില്ലാത്ത അവസ്ഥ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി സംരംഭങ്ങളിൽ രോഹിങ്ക്യൻ യുവാക്കളെ ഈ അടിമത്ത ജോലികൾ ചെയ്യിപ്പിക്കുന്നു.
 
വീട് വെക്കാനുളള അവകാശം ഇവർക്കു നൽകാറില്ല. അനുമതിയില്ലാതെ നിർമ്മിക്കുന്ന വീടുകൾ അധികൃതരെത്തി പൊളിച്ചു നീക്കുകയാണ് പതിവ്. സാമൂഹ്യവിരുദ്ധരായി ഗണിക്കപ്പെടുന്ന ഭൂരിപക്ഷം രോഹിങ്ക്യകളും വെള്ളമോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന ടെന്റുകളിലാണ് താമസിക്കുന്നത്.
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്