"നി വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
|awards =
}}
1962-ൽ പട്ടാളവിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്ത സൈനിക മേധാവിയാണ് '''ജന:നി വിൻ'''.26 വർഷത്തോളം ബർമയുടെ സൈനിക മേധാവിയായിരുന്നു.1958 മുതൽ 1960 വരെയും 1962 മുതൽ 1974 വരെയും പ്രധാനമന്ത്രിയായും 1962 മുതൽ 1981 വരെ രാഷ്ട്രപതിയായും പ്രവർത്തിച്ചു.1962-ൽ ബർമീസ് ബർമീസ് സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി സ്ഥാപിച്ചു.1988 വരെ അതിന്റെ അദ്ധ്യക്ഷനായിരുന്നു
"https://ml.wikipedia.org/wiki/നി_വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്