"ന്യൂ ഹാംഷെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 133 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q759 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 17:
}}
[[പ്രമാണം:MountWashingtonHotelNH.JPG|ന്യൂ ഹാംഷെയറിലെ ഒരു ശരത്കാല ദൃശ്യം |thumb|left|200px]]
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ '''ന്യൂ ഹാംഷെയർ'''. സ്വന്തമായ ഭരണഘടന ഉണ്ടാക്കിയ ആദ്യത്തെ അമേരിക്കൻ സംസ്ഥാനമാണിത്‌, വിൽപന നികുതിയും സംസ്ഥാന-ആദായനികുതിയും ഇല്ലാത്ത ഏക സംസ്ഥാനവുമാണിത്‌. തലസ്ഥാനം [[കൊൺകോർഡ്‌ കോൺകോഡ്, ന്യൂ ഹാംഷെയർ|കൊൺകോർഡ്‌]] ആണ് . [[മാഞ്ചസ്റ്റർ, ന്യൂ ഹാംഷെയർ|മാഞ്ചസ്റ്റർ]] ആണ് ഏറ്റവും വലിയ നഗരം.'സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക'(Live free or die) എന്നതാണ്‌ മുദ്രാവാക്യം. [[അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്|അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ]] ആദ്യത്തെ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമെന്ന രാഷ്ട്രീയപ്രാധാന്യവും ഈ സംസ്ഥാനത്തിനുണ്ട്‌.<ref>http://www.nh.gov/folklife/learning/first.htm</ref>
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ന്യൂ_ഹാംഷെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്