"വുകമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
''[[Tylerius]]''
}}
കടലുകളിലും, അഴിമുഖത്തും കണ്ടുവരുന്ന ഒരു തരം മത്സ്യ വിഭാഗമാണ് '''വുകമീൻ'''(Pufferfish, blowfish, fugu, swellfish, or globefish). ഇവയ്ക്കു് പല ഉപവിഭാഗങ്ങളുണ്ടു്. <ref name=Froese>{{cite web|url=http://www.fishbase.org/Summary/FamilySummary.cfm?ID= 448 |title=Family Tetraodontidae - Puffers |author=Froese, R. and D. Pauly. Editors.|publisher=FishBase|accessdate=2007-02-10}}</ref> വീർത്തിരിക്കുമ്പോൾ പുറത്തുകാണുന്ന നാലു് വലിയ പല്ലുകൾ ഇരകളുടെ പുറന്തോട് പൊളിക്കാൻ സഹായിക്കുന്നു. ഇതിനെ സുചിപ്പിക്കുന്ന 'ടെട്രോഡോൻടിഡെയ്' എന്ന ശാസ്ത്രീയനാമമാണു് ഇവയ്ത്തുള്ളതു്.
 
സുവർണ്ണ വിഷ തവളയെ ഒഴിച്ചാൽ, എറ്റവും വിഷമുള്ള ജീവിയാണു് വുകമീൻ. ഇവയുടെ കരളും മറ്റു ചില ആന്തര അവയവങ്ങളും ചിലപ്പോൾ തൊലിപോലും മറ്റു മിക്ക ജന്തുക്കൾക്കും മാരക വിഷമാണു്. എങ്കിലും, ഇവയുടെ ചില ഉപവിഭാഗങ്ങളുടെ മാസം പരിമിതമായ അളവിൽ ഉപയോഗിച്ചുകൊണ്ടു്, ചൈനയിലേയും കൊറിയയിലേയും പ്രത്യേകം പരീശീലനം നേടിയ പാചകക്കാർ സ്വാദേറിയ ഭക്ഷണമൊരുക്കാറുണ്ടു്.
"https://ml.wikipedia.org/wiki/വുകമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്