"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
| author3 = Steven Vertovec
| page = 46
}}</ref><ref>{{citeweb|url=http://www.burmalibrary.org/docs21/FCO-1952-12-31-The_Mujahid_Revolt_in_Arakan-en-red.pdf|title=On The Mujahid Revolt in Arakan|author=[[British Foreign Office]]|date=December 1952|publisher=[[National Archives (United Kingdom)|National Archives]]}}</ref> എന്നറിയപ്പെടുന്ന ഇവർ മ്യാൻമറിലെ [[റാഖൻ പ്രവിശ്യ|റാഖ്യൻ പ്രവിശ്യ]]<nowiki/>യിൽനിന്നുള്ള രാജ്യമില്ലാത്തരാജ്യമില്ലാത്തവരെന്നു വിശേഷിപ്പിക്കപ്പെടുന്ന <ref>{{cite news|url=http://www.bbc.com/news/world-asia-33007536|title=Will anyone help the Rohingya people?|date=10 June 2015|publisher=BBC News}}</ref> [[ഇന്തോ-ആര്യൻ ഭാഷകൾ|ഇന്തോ-ആര്യൻ]] ജനതയാണ്. 2016-17 പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ വംശജർ ജീവിക്കുന്നതായിജീവിച്ചിരുന്നതായി കണക്കുകൾ കാണിക്കുന്നു.<ref>{{cite news|url=https://www.washingtonpost.com/world/asia_pacific/18000-rohingya-flee-violence-in-myanmar-into-bangladesh/2017/08/30/11a1bea6-8d58-11e7-9c53-6a169beb0953_story.html|title=Myanmar Buddhists seek tougher action against Rohingya|newspaper=The Washington Post}}</ref> ലോകത്തിലെ ഏറ്റവും പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യ ജനതയ്ക്ക് <ref>{{cite news|url=https://www.independent.co.uk/news/world/asia/burma-rohingya-myanmar-muslims-united-nations-calls-on-suu-kyi-a7465036.html|title=Nobel Peace Prize winner accused of overlooking 'ethnic cleansing' in her own country|date=9 December 2016|newspaper=The Independent}}</ref><ref>{{cite news|url=https://thecorrespondent.com/4087/meet-the-most-persecuted-people-in-the-world/293299468-71e6cf33|title=Meet the most persecuted people in the world|last=Hofman|first=Lennart|date=25 February 2016|publisher=The Correspondent}}</ref><ref>{{cite web|url=https://www.globalcitizen.org/en/content/recognizing-the-rohingya-and-their-horrifying-pers/|title=Rohingya Muslims Are the Most Persecuted Minority in the World: Who Are They?|publisher=Global Citizen}}</ref> 1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം <ref>{{cite news|url=https://asia.nikkei.com/Politics-Economy/Policy-Politics/Myanmar-urged-to-grant-Rohingya-citizenship|title=Myanmar urged to grant Rohingya citizenship|author=Yuichi Nitta|date=25 August 2017|newspaper=Nikkei Asian Review}}</ref><ref>{{cite web|url=http://www.thestateless.com/2017/08/annan-report-calls-for-review-of-1982-citizenship-law.html|title=Annan report calls for review of 1982 Citizenship Law|date=24 August 2017|publisher=The Stateless}}</ref><ref name="HRW1">{{cite journal|url=https://www.hrw.org/reports/2000/burma/burm005-02.htm#P132_34464|title=Discrimination in Arakan|date=May 2000|publisher=[[Human Rights Watch]]|issue=No. 3|volume=Vol. 12}}</ref> പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. [[ഹ്യൂമൻ റൈറ്റ്സ് വാച്ച്|ഹ്യൂമൻ റൈറ്റ്സ് വാച്ചിൻറെ]] നിരീക്ഷണമനുസരിച്ച്, 1982 ലെ മ്യാൻമർ ദേശീയ നിയമം, റോഹിൻക്യൻ ജനതയുടെ പൗരത്വം സമ്പാദിക്കാനുള്ള സാധ്യതകളെ ഫലപ്രദമായി പ്രതിരോധിക്കുന്നു. എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്രത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ നിയമം റോഹിംഗ്യകളെ അവിടുത്ത് എട്ട് ദേശീയ ദേശീയ വംശങ്ങളിൽ ഒന്നായി അംഗീകരിക്കാറില്ല.<ref name="HRW12">{{cite journal|url=https://www.hrw.org/reports/2000/burma/burm005-02.htm#P132_34464|title=Discrimination in Arakan|date=May 2000|publisher=[[Human Rights Watch]]|issue=No. 3|volume=Vol. 12}}</ref> സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികളിൽ എന്നിവയിൽ നിന്നും ഈ ജനങ്ങൾ ‍മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.<ref name="HRW13">{{cite journal|url=https://www.hrw.org/reports/2000/burma/burm005-02.htm#P132_34464|title=Discrimination in Arakan|date=May 2000|publisher=[[Human Rights Watch]]|issue=No. 3|volume=Vol. 12}}</ref><ref>{{cite web|url=http://www.sbs.com.au/news/article/2017/08/24/kofi-annan-led-commission-calls-myanmar-end-rohingya-restrictions|title=Kofi Annan-led commission calls on Myanmar to end Rohingya restrictions|publisher=SBS}}</ref> തിരിച്ചറിയൽ കാർഡോ ജനനസർട്ടിഫിക്കറ്റുകളോ പോലും ഇവർക്ക് സർക്കാർ നിഷേധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ ജനത അവിടെ പരമ്പരാഗതമായി തന്നെ ഇവിടെ വിവേചനത്തിനിരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. മ്യാൻമറിലെ റോഹിൻഗ്യകൾ നേരിടുന്ന നിയമപരമായ ഇന്നത്തെ അവസ്ഥയെ വർണ്ണവിവേചനവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.<ref name="fresh_clashes_2013_08_12_reuters">Marshall, Andrew R.C., [http://www.reuters.com/article/us-myanmar-violence/fresh-myanmar-clashes-signal-growing-muslim-desperation-idUSBRE97B0AM20130812 "Fresh Myanmar clashes signal growing Muslim desperation"] August 12, 2013, [[Reuters]], retrieved September 21, 2017</ref><ref>{{cite news|url=https://www.nytimes.com/2014/05/29/opinion/kristof-myanmars-appalling-apartheid.html|title=Myanmar’s Appalling Apartheid|last=Kristof|first=Nicholas|date=28 May 2014|newspaper=The New York Times}}</ref><ref>{{cite web|url=http://thediplomat.com/2014/10/myanmars-rohingya-apartheid/|title=Myanmar's Rohingya Apartheid|publisher=The Diplomat|author=Emanuel Stoakes}}</ref><ref>{{cite news|url=http://www.huffingtonpost.com/stanley-weiss/the-ethnic-apartheid-in-m_b_6147564.html|title=The Ethnic Apartheid in Myanmar|last=Weiss|first=Stanley|date=12 November 2014|publisher=The Huffington Post}}</ref><ref name="war_of_words_2016_06_16_yale_edu">Ibrahim, Azeem (fellow at [[Mansfield College]], [[Oxford University]], and 2009 [[Yale World Fellow]]),[http://yaleglobal.yale.edu/content/war-words-whats-name-rohingya "War of Words: What's in the Name 'Rohingya'?,"] June 16, 2016 ''Yale Online'', [[Yale University]], September 21, 2017</ref><ref name="ultimate_test_2017_01_19_harvard_edu">[http://hir.harvard.edu/article/?a=14495a "Aung San Suu Kyi’s Ultimate Test,"] Sullivan, Dan, January 19, 2017, ''[[Harvard International Review]], ''[[Harvard University]],'' retrieved September 21, 2017''</ref><ref name="tutu_slow_genocide_2017_05_29_harvard_edu">[[Desmond Tutu|Tutu, Desmond]], former Archbishop of [[Cape Town]], [[South Africa]], [[Nobel Peace Prize]] Laureate (anti-apartheid & national-reconciliation leader), [http://www.newsweek.com/tutu-slow-genocide-against-rohingya-337104 "Tutu: The Slow Genocide Against the Rohingya,"] January 19, 2017, ''[[Newsweek]],'' citing "Burmese apartheid" reference in 1978 ''[[Far Eastern Economic Review]]'' at [[Oslo Conference on Rohingyas]]; also online at: [http://www.tutufoundationusa.org/2015/05/29/desmond-tutu-the-slow-genocide-against-the-rohingya/ Desmond Tutu Foundation USA], retrieved September 21, 2017</ref>
 
[[wikipedia:Operation_King_Dragon|1978]], 1991–1992,<ref>{{cite web|url=https://www.amnesty.org/download/Documents/160000/asa130071997en.pdf|title=Myanmar/Bangladesh: Rohingyas - the Search for Safety|date=September 1997|publisher=Amnesty International}}</ref> [[wikipedia:2012_Rakhine_State_riots|2012]], [[wikipedia:2015_Rohingya_refugee_crisis|2015]] and [[wikipedia:2016-17_Rohingya_persecution_in_Myanmar|2016–2017]] എന്നീ വർഷങ്ങളിലായി റോഹിംഗ്യർ സൈനിക അടിച്ചമർത്തൽ നേരിട്ടുവരുന്നു. മ്യാൻമാറിലെ റോഹിങ്ക്യകൾക്കെതിരായ സൈനിക പീഢനങ്ങളെ വംശീയ ശുദ്ധീകരണമെന്ന് യു.എൻ. ഉദ്യോഗസ്ഥരും ഹ്യൂമൻ റൈറ്റ്സ് വാച്ചും വിശേഷിപ്പിച്ചിട്ടുണ്ട്.<ref>{{cite news|url=http://www.bbc.com/news/world-asia-38091816|title=Myanmar wants ethnic cleansing of Rohingya - UN official|date=24 November 2016|publisher=BBC News}}</ref><ref name="HRW2">{{citeweb|url=https://www.hrw.org/node/114882|title=Crimes Against Humanity and Ethnic Cleansing of Rohingya Muslims in Burma’s Arakan State|publisher=[[Human Rights Watch]]|date=April 22, 2013}}</ref>
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്