"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 340:
റോഹിങ്ക്യ ജനതയെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നായും ലോകത്തിലെ ഏറ്റവും പീഡിതരായ ആളുകളായും വിശേഷിപ്പിക്കപ്പെടുന്നു.<ref>{{cite news|url=http://news.bbc.co.uk/2/hi/8521280.stm|title=Bangladesh accused of 'crackdown' on Rohingya refugees|author=Mark Dummett|date=18 February 2010|work=BBC News|accessdate=29 July 2012}}</ref><ref>{{cite news|url=http://www.unhcr.org/cgi-bin/texis/vtx/refdaily?pass=52fc6fbd5&id=4fe952205|title=Myanmar, Bangladesh leaders ‘to discuss Rohingya’|date=25 June 2012|agency=Agence France-Presse|accessdate=29 July 2012}}</ref> റോഹിങ്ക്യകൾക്ക് സ്വതന്ത്ര സ്വാതന്ത്ര്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.<ref>{{cite web|url=http://www.dandc.eu/en/article/myanmar-does-not-recognise-rohingya-citizens-ngo-expert-elaborates-our-interview|title="The world's most persecuted people" Katja Dombrowski interviews Johannes Kaltenbach (Malteser International)|accessdate=|date=|website=|publisher=In: D+C, Vol.42.2015:5}}</ref> ബർമ്മൻ ദേശീയത നിയമം അവതരിപ്പിക്കപ്പെട്ടതോടെ അവർക്ക് ബർമ്മീസ് പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു.<ref name="rohingya">{{cite news|url=http://news.bbc.co.uk/2/hi/asia-pacific/7872635.stm|title=What drive the Rohingya to sea?|author=Jonathan Head|date=5 February 2009|work=BBC News|accessdate=29 July 2012}}</ref> അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവാദമില്ല. നിയമത്തിൽ കർശനമായി നടപ്പാക്കപ്പെട്ടിട്ടില്ലെങ്കിലും രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടാകരുതെന്നുള്ള പ്രതിജ്ഞാപത്രികയിൽ അവർ ഒപ്പുവയ്ക്കേണ്ടതുണ്ട്. അവ നിരന്തരമായി നിർബന്ധിത തൊഴിലെടുപ്പിക്കലുകൾക്ക് വിധേയരാണ്. (സാധാരണഗതിയിൽ ഒരു റോഹിങ്ക്യക്കാരൻ ആഴ്ചയിൽ ഒരു ദിവസം വീതം നിർബന്ധിതമായി സൈനികോദ്യോഗസ്ഥനോടൊപ്പമോ സൈനിക മന്ത്രാലയത്തിലോ ഗവൺമെൻറ് പ്രോജക്ടുകളിലോ ജോലി ചെയ്യേണ്തുണ്ട്, അതുപോലെ ആഴ്ചയിൽ ഒരു ദിവസം കാവൽപ്പുരയിലും ജോലിചെയ്യണം).<ref name="forced_labour_1998_07_19_intl_labour_ofc2">[https://www.un.org/ruleoflaw/files/09604(1998-81-serie-B-special-suppl).pdf "Conclusions on the substance of the case, (item 528, p.140)"] in ''Forced labour in Myanmar (Burma): Report of the Commission of Inquiry...'', July 19, 1998, in ''[[Official Bulletin]],'' vol.LXXXI, 1998, Series B, [[International Labour Office]], retrieved September 21, 2017</ref> റോഹിങ്ക്യകൾക്ക് തങ്ങളുടെ പ്രദേശത്ത് വളരെയധികം കൃഷിചെയ്യുന്നതിനുള്ള ഭൂമി നഷ്ടപ്പെടുന്നു, ഈ ഭൂമി സൈന്യം പിടിച്ചെടുക്കുകയും മ്യാൻമറിലെവിടെ നിന്നെത്തുന്ന ബുദ്ധമതക്കാരായ കുടിയേറ്റക്കാർക്കു നൽകുന്നു.{{Sfn|Crisis Group|2014|p=19}}<ref name="rohingya2">{{cite news|url=http://news.bbc.co.uk/2/hi/asia-pacific/7872635.stm|title=What drive the Rohingya to sea?|author=Jonathan Head|date=5 February 2009|work=BBC News|accessdate=29 July 2012}}</ref>
 
ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നതു പ്രകാരം, റോഹിങ്ക്യക്കാർ 1978 മുതൽ സൈനിക ഏകാധിപത്യത്തിൻകീഴിൽ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടുണ്ട്, അതിന്റ ഫലമായി അവരിൽ പലരും ബംഗ്ലാദേശിലേക്ക് ഓടിപ്പോയിരിക്കുന്നു.<ref name="Amn">{{cite web|url=https://www.amnesty.org/en/library/info/ASA16/005/2004/|title=Myanmar – The Rohingya Minority: Fundamental Rights Denied|accessdate=11 February 2015|date=2004|archiveurl=https://web.archive.org/web/20141213205322/http://www.amnesty.org/en/library/info/ASA16/005/2004|archivedate=13 December 2014|deadurl=yes|author=Amnesty International|df=dmy}}</ref> 2005 ൽ ഐക്യരാഷ്ട്രസംഘടനയുടെ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണർ ബംഗ്ലാദേശിൽനിന്നുള്ള റോഹിങ്ക്യൻ വംശജരെ പുനരധിവാസത്തിനു സഹായിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയെങ്കിലും അഭയാർഥി ക്യാമ്പുകളിലെ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഈ പരിശ്രമത്തിനു ഭീഷണിയായിത്തീർന്നു.<ref>{{cite web|url=http://www.newagebd.com/2005/may/21/front.html#9|title=UNHCR threatens to wind up Bangladesh operations|accessdate=25 April 2007|date=21 May 2005|publisher=New Age BDNEWS, Dhaka|archiveurl=https://web.archive.org/web/20090425140346/http://www.newagebd.com/2005/may/21/front.html|archivedate=25 April 2009|deadurl=yes|df=dmy}}</ref> 2012 ലെ വർഗീയ കലാപത്തിന് ശേഷം 140,000 റോഹിങ്ക്യകൾ IDP അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു.<ref>{{Cite news|url=http://www.bbc.com/news/world-asia-23077537|title=The unending plight of Burma's unwanted Rohingyas|last=Head|first=Jonathan|date=1 July 2013|work=|access-date=11 February 2015}}</ref> ഐക്യരാഷ്ട്ര സഭ മുൻകൈയെടുത്തു പരിശ്രമിച്ചിട്ടും, 2012 ലെ വർഗീയ ലഹളകളുടേയും മ്യാന്മറിൽ മടങ്ങിയെത്തുമ്പോഴുള്ള പീഡനഭീതികളും കാരണമായി ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാർഥികളിൽ ഭൂരിഭാഗവും മ്യാന്മറിൽ മടങ്ങിയെത്തിയില്ല. ബംഗ്ലാദേശിലേക്കുള്ള രോഹിങ്ക്യൻ അഭയാർഥികളുടെ ഒഴുക്കിനു വിരാമമിടുക എന്ന ലക്ഷ്യം മുൻനിറുത്തി ബംഗ്ലാദേശ് ഗവൺമെന്റ് റോഹിങ്ക്യകൾക്കു കൊടുത്തിരുന്ന പിന്തുണയുടെ അളവ് കുറച്ചിരിക്കുന്നു.<ref>{{cite news|url=http://news.bbc.co.uk/1/hi/world/asia-pacific/7019882.stm|title=Asia-Pacific &#124; Burmese exiles in desperate conditions|last=Dummett|first=Mark|date=29 September 2007|publisher=BBC News|accessdate=18 October 2013}}</ref> 2009 ഫെബ്രുവരിയിൽ, കടലിലൂടെ രക്ഷപെടാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർഥികളെ 21 ദിവസങ്ങൾക്കുശേഷം മലാക്ക കടലിടുക്കിലെ ആച്ചെനീസ് നാവികർ രക്ഷപെടുത്തിയിരുന്നു.<ref>{{cite web|url=http://epaper.kompas.com/|title=Kompas - VirtualNEWSPAPER|accessdate=18 October 2013|date=|publisher=Epaper.kompas.com}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്