"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
1986ൽ ഒരേ ഭൂമി ഒരേ ജീവൻ എന്നാ പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടർന്ന് പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. മൈന, സൂചിമുഖി, പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1995 ൽ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബർ 11 അദ്ദേഹം മരിക്കുന്നത് വരെ തുടർന്നു. പ്രകൃതി നിരീക്ഷണവും വ്യത്യാസവും, എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും<ref>[http://faisalbavap.blogspot.in/2011/10/blog-post_4687.html]|ജോൺ സി. ജേക്കബ് പരിസ്ഥിതി പ്രവർത്തകരുടെ അഭിവന്ദ്യ ഗുരു </ref>, ഡാനിയൽ ക്വിന്നിന്റെ ‘ഇഷ്മായേൽ’ ‘എന്റെ ഇഷ്മായേൽ’ എന്നീ കൃതികളുടെ മലയാള വിവർത്തനവും പ്രധാന കൃതികൾ. ആത്മകഥയായ [[ഹരിതദർശനം]] മരണാനന്തരമാണ് പ്രകാശിതമായത്.<ref>[http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1261&general_ns_dt=2008-10-13&general_archive_display=yes&Farc= മാതൃഭൂമി (2008 ഒക്ടോബർ 13)] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)</ref>.
==പുരസ്കാരങ്ങൾ==
* കേരള സർക്കാറിന്റെ [[വനമിത്ര പുരസ്കാരം]] - [[2006]]<ref>[http://www.hindu.com/2006/03/19/stories/2006031910950400.htm The Hindu : Four bag Vana Mitra Awards]</ref>.
* സ്വദേശി ശാസ്ത്രപുരസ്കാരം - [[2004]]<ref>[http://www.hindu.com/2004/11/05/stories/2004110517290300.htm The Hindu]</ref>
* [[കേരള ജൈവവൈവിധ്യ ബോർഡ്|കേരള ജൈവവൈവിധ്യബോർഡിന്റെ]] ഹരിതപുരസ്കാരം - [[2008]]<ref>[http://www.hindu.com/holnus/002200810111824.htm The Hindu : Noted environmentalist John C. Jacob passes away]</ref>
 
==ഇതും കാണുക==
[[ഇംപേഷ്യൻസ് ജോൺസിയാന]]
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്