"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 294:
| year = 2002
| page = 33-35
}}</ref> 1948 ജനുവരിയിൽ ബ്രിട്ടീഷ് ഇന്ത്യയിൽനിന്നു വേർപെടുത്തി ബർമ്മയ്ക്കു സ്വാതന്ത്ര്യം നൽകുന്നതിനു മുമ്പ്, ആർക്കാനിലെ മുസ്ലീം നേതാക്കൾ, പാകിസ്താൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയെ അഭിസംബോധന ചെയ്യുകയും കിഴക്കൻ പാകിസ്ഥാനുമായുള്ള അവരുടെ മതപരമായ ബന്ധവും, ഭൂമിശാസ്ത്രപരമായ സമീപനവും കണക്കിലെടുത്ത്, മയൂ പ്രവിശ്യ പാകിസ്താനിലേക്ക് സംയോജിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു.{{Sfn|Yegar|1972|p=10}} രണ്ടു മാസത്തിനുശേഷം അക്യാബിൽ (ആധുനിക സിറ്റ്വെ) വടക്കൻ അരാക്കാൻ മുസ്ലീം ലീഗ് സ്ഥാപിക്കപ്പെട്ടു.{{Sfn|Yegar|1972|p=10}}ബർമൻ വിഷയങ്ങളിൽ ഇടപെടാൻ തയാറാകാത്ത നിലയിലാണെന്ന പ്രഖ്യാപനത്തോടെ ഈ വിഷയം ജിന്ന തള്ളിക്കളഞ്ഞതുകൊണ്ട് നിർദ്ദേശം ഒരുക്കലും പ്രാവർത്തികമായില്ല.{{Sfn|Yegar|1972|p=10}}
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്