"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| nationality = [[India|ഇന്ത്യക്കാരൻ]]
}}
'''ജോൺസി''' എന്നറിയപ്പെടുന്ന '''ജോൺ.സി.ജേക്കബ് (John C. Jacob)''' (1936 – ഒക്ടോബർ 11, 2008) കേരളീയനായ പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു<ref>[http://epathram.com/pacha/10/11/011612-john-c-jacob.html]|ജോൺ സി ജേക്കബ് പ്രകൃതിയുടെ ഉപാസകൻ</ref>..
'''ജോൺസി''' എന്നറിയപ്പെടുന്ന '''ജോൺ.സി.ജേക്കബ് (John C. Jacob)''' (1936 – ഒക്ടോബർ 11, 2008) കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ [[നാട്ടകം|നാട്ടകത്ത്]] 1936 ഒക്ടോബർ 11 ന് ജനിച്ചു. ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. [[Madras Christian College|മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ]] നിന്നും [[zoology|ജന്തുശാസ്ത്രത്തിൽ]] ബിരുദം നേടിയ ഇദ്ദേഹം [[devagiri college|കോഴിക്കോട് ദേവഗിരി കോളേജിൽ]] ഫാക്കൽട്ടിയായി ചേർന്നു. പിന്നീട് [[Payyanur College|പയ്യന്നൂർ കോളേജ്]] ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. 1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു. 1972 ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം ആരംഭിച്ച സുവോളജി ക്ലബ്ബാണ് കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ശ്രമം. പരിസ്ഥിതി കടന്നേറ്റങ്ങൾക്കെതിരായുള്ള പ്രവർത്തനങ്ങളിൽ ആ ക്ലബ്ബ് പ്രചരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. [[സീക്ക്]] - Society for Environment Education, Kerala (SEEK) എന്ന സംഘടനയും പരിസ്ഥിതി മാസികയായ [[സൂചിമുഖി(മാസിക)|സൂചിമുഖി]]യും ആരംഭിച്ചു. [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി]] പദ്ധതിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് [[ഏഴിമല]]യിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻ‌വയോൺമെന്റ് എഡ്യൂക്കേഷൻ കേരള [[സീക്ക്]] സ്ഥാപിച്ചു. [[ഒരേ ഭൂമി ഒരേ ജീവൻ]] എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.
==ജീവിതരേഖ==
കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ [[നാട്ടകം|നാട്ടകത്ത്]] 1936 ഒക്ടോബർ 11 ന് ജനിച്ചു<ref>[http://vidhurar.blogspot.in/2008/10/blog-post_16.html]|സ്ഥാപനങ്ങളിൽ നിന്നും ഇറങ്ങിപോയ ഒരാൾ</ref>. മദ്രാസ്‌ കൃസ്ത്യൻ കോളേജിൽ നിന്നും ഉന്നത വിദ്യാഭാസം പൂർത്തിയാക്കി. [[Madras Christian College|മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ]] നിന്നും [[zoology|ജന്തുശാസ്ത്രത്തിൽ]] ബിരുദം നേടിയ ഇദ്ദേഹം [[devagiri college|കോഴിക്കോട് ദേവഗിരി കോളേജിൽ]] ഫാക്കൽട്ടിയായി ചേർന്നു. പിന്നീട് [[Payyanur College|പയ്യന്നൂർ കോളേജ്]] ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. 1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു.
 
'''ജോൺസി''' എന്നറിയപ്പെടുന്ന '''ജോൺ.സി.ജേക്കബ് (John C. Jacob)''' (1936 – ഒക്ടോബർ 11, 2008) കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ [[നാട്ടകം|നാട്ടകത്ത്]] 1936 ഒക്ടോബർ 11 ന് ജനിച്ചു. ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. [[Madras Christian College|മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ]] നിന്നും [[zoology|ജന്തുശാസ്ത്രത്തിൽ]] ബിരുദം നേടിയ ഇദ്ദേഹം [[devagiri college|കോഴിക്കോട് ദേവഗിരി കോളേജിൽ]] ഫാക്കൽട്ടിയായി ചേർന്നു. പിന്നീട് [[Payyanur College|പയ്യന്നൂർ കോളേജ്]] ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. 1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു. 1972 ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം ആരംഭിച്ച സുവോളജി ക്ലബ്ബാണ് കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ശ്രമം. പരിസ്ഥിതി കടന്നേറ്റങ്ങൾക്കെതിരായുള്ള പ്രവർത്തനങ്ങളിൽ ആ ക്ലബ്ബ് പ്രചരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. [[സീക്ക്]] - Society for Environment Education, Kerala (SEEK) എന്ന സംഘടനയും പരിസ്ഥിതി മാസികയായ [[സൂചിമുഖി(മാസിക)|സൂചിമുഖി]]യും ആരംഭിച്ചു. [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി]] പദ്ധതിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് [[ഏഴിമല]]യിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻ‌വയോൺമെന്റ് എഡ്യൂക്കേഷൻ കേരള [[സീക്ക്]] സ്ഥാപിച്ചു. [[ഒരേ ഭൂമി ഒരേ ജീവൻ]] എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.
 
മൈന, സൂചിമുഖി, പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.പ്രകൃതി നിരീക്ഷണവും വ്യത്യാസവും, ഉറങ്ങുന്നവരുടെ താഴ്വരകൾ എന്നിവയാണ് പ്രധാന കൃതികൾ. 2008 ഒക്ടോബർ 11ന് തന്റെ 72- മത്തെ വയസ്സിൽ അന്തരിച്ചു ആത്മകഥയായ [[ഹരിതദർശനം]] മരണാനന്തരമാണ് പ്രകാശിതമായത്.<ref>[http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1261&general_ns_dt=2008-10-13&general_archive_display=yes&Farc= മാതൃഭൂമി (2008 ഒക്ടോബർ 13)] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)</ref>.
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്