"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 204:
| location =
| pages = 210–211
}}</ref> ചരിത്രകാരനും പ്രസിഡന്റ് തെയിൻ സെയിനിന്റെ ഉപദേശകനുമായിരുന്ന താന്റ് മയിന്റ്-യു പറയുന്നതനുസരിച്ച്, "ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ചുരുങ്ങിയത് വർഷത്തിൽ 1/4 മില്യൺ ഇന്ത്യക്കാർ ബർമ്മൻ പ്രദേശത്ത് എത്തിച്ചേർന്നുവെന്നാണ്. കുടിയേറ്റം കുത്തനെ ഉയർന്ന 1927 വരെ ഇത് 480,000 ആളുകളിൽ എത്തിച്ചേരുകയും ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ തുറമുഖ നഗരമായ ന്യൂയോർക്ക് നഗരത്തെ റംഗൂൺ മറികടക്കുകയും ചെയ്തു. അപ്പോഴേക്കും ബർമയിലെ യംഗോൺ, സിറ്റ്വെ, പാഥേൻ, മാവ്‍ലാമ്‍വൈൻ എന്നീ വലിയ നഗരങ്ങളിൽ ഇന്ത്യൻ കുടിയേറ്റക്കാർ ജനസംഖ്യയിൽ ഭൂരിഭാഗമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ബർമ നിസ്സഹായമായിരുന്നു, ശ്രേഷ്ടതയും ഭയവും കൂടിച്ചേർന്ന തരം വംശീയതയിലൂന്നിയുള്ള പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു.<ref name="tmu-2006-185-1872">Myint-U 2006: 185–187</ref> ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആൻഡ്രൂ സേൽത്ത് എഴുതിയതനുസരിച്ച് 15, 16 നൂറ്റാണ്ടുകളിൽ അരകാനിൽ ജീവിച്ചിരുന്ന മുസ്ലിംകൾക്ക് അവരുടെ പൂർവികരെ കണ്ടെത്താനായെങ്കിലും മിക്ക റോഹിംഗ്യന്മാരും 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്കൊപ്പം എത്തിയവരായിരുന്നു.{{Sfn|Leider|2013|p=7}}<ref name=":3">{{Cite book
| title = Burma's Muslims: Terrorists or Terrorised?
| last = Selth
| first = Andrew
| publisher = Strategic and Defence Studies Centre, Australian National University
| year = 2003
| isbn = 073155437X
| location = Australia
| page = 7
}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്