"ബ്ലൂടൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q39531 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 1:
{{prettyurl|Bluetooth}}
[[ചിത്രം:Bluetooth.svg|thumb|250px|ബ്ലൂടൂത്ത് ലോഗോ]]
[[ചിത്രം:bluetoothD-Link DBT-120 20080110.jpg|thumb|250px|Right|കമ്പ്യൂട്ടറിന്റെ യു.എസ്.ബി. സ്ലോട്ടിൽ ഘടിപ്പിക്കാവുന്ന ബ്ലു ടൂത്ത് അഡാപ്റ്റർ]]
[[ചിത്രം:ബ്ലൂ_ടൂത്ത്_ഹാൻസ്ഫ്രീ.jpg|thumb|250px|Right|മൊബൈൽ ഫോണുകളുടെ കൂടെ ഉപയോഗിക്കുന്ന ബ്ലൂ ടൂത്ത് ഹാൻസ്ഫ്രീ.]]
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വിവരസം‌വേദനത്തിനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യക്ക് '''ബ്ലൂടൂത്ത്''' എന്ന് പറയുന്നു. [[മൊബൈൽ ഫോൺ]], [[ലാപ് ടോപ്പ്]], [[കമ്പ്യൂട്ടർ]], [[പ്രിന്റർ]] തുടങ്ങിയ ഉപകരണങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ഇതുപയോഗിക്കുന്നു. [[തോഷിബ]], [[എറിക്സൺ]], [[നോക്കിയ]] മുതലായ കമ്പനികളാണ്‌ ഇത് സൃഷ്ടിച്ചത്. ബ്ലൂടൂത്ത് ഐഎസ്എം റേഡിയോ ബാന്റിൽ ഉള്ള തരംഗങ്ങൾ (ആവൃത്തി 2400-2480MHz) ആണ് വിവരസംവേദനത്തിന് ഉപയോഗിക്കുന്നത്. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള വിവരസം‌വേദനം ചെലവു കുറഞ്ഞതും താരതമ്യേന സുരക്ഷിതവും ആണ്. എന്നാൽ പരമാവധി 100 മീറ്റർ വരെ അകലം മാത്രമേ ഇത് പിന്തുണയ്ക്കുന്നുള്ളു.
"https://ml.wikipedia.org/wiki/ബ്ലൂടൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്