"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 193:
 
1872 ലെ ബ്രിട്ടീഷ് സെൻസസ് പ്രകാരം അക്യാബ് ജില്ലയിലെ മുസ്ലിം ജനങ്ങളുടെ എണ്ണം 58,255 ആയിരുന്നു. 1911 ആയപ്പോഴേക്കും മുസ്ലിം ജനസംഖ്യ 178,647 ആയി വർദ്ധിച്ചു.{{Sfn|Aye Chan|2005|p=401}}
 
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നു നെൽപ്പാടങ്ങളിൽ ജോലി ചെയ്യാനുള്ള കുറഞ്ഞ വേതനമുള്ള തൊഴിലാളികളുടെ ആവശ്യകതയാണ് പ്രധാനമായി കുടിയേറ്റത്തിന്റെ തരംഗങ്ങൾ ഉണർത്തിവിട്ടത്. ഇക്കാലത്ത് പ്രധാനമായും ചിറ്റഗോംഗ് മേഖലയിൽ നിന്നുള്ള ബംഗാളി കുടിയേറ്റക്കാർ "പടിഞ്ഞാറൻ ടൗൺഷിപ്പായ അരാക്കനിലേക്ക് ഒഴുകിയെത്തി. ആരാക്കാൻ ഉൾപ്പെടെയുള്ള ബർമ്മൻ പ്രദേശത്തേയ്ക്കുള്ള കുടിയേറ്റം അക്കാലത്ത് രാജ്യവ്യാപകമായ ഒരു പ്രതിഭാസമായിരുന്നു.<ref name="tmu-2006-185-187">Myint-U 2006: 185–187</ref> ഈ കാരണങ്ങളാൽ 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ കൂടുതൽ റോഹിങ്കയ വംശജരും ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്കൊപ്പം എത്തിയതാണെന്നു ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു.<ref name="Leider">{{cite book
| url = http://www.academia.edu/7994939/_Rohingya_The_name_the_movement_the_quest_for_identity._
| title = Rohingya: the name, the movement and the quest for identity
| last = Leider
| first = Jacques
| publisher = Myanmar Egress and the Myanmar Peace Center
| year = 2013
| isbn =
| location =
| pages = 210–211
}}</ref> ചരിത്രകാരനും പ്രസിഡന്റ് തെയിൻ സെയിനിന്റെ ഉപദേശകനുമായിരുന്ന താന്റ് മയിന്റ്-യു പറയുന്നതനുസരിച്ച്, "ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ചുരുങ്ങിയത് വർഷത്തിൽ 1/4 മില്യൺ ഇന്ത്യക്കാർ ബർമ്മൻ പ്രദേശത്ത് എത്തിച്ചേർന്നുവെന്നാണ്. കുടിയേറ്റം കുത്തനെ ഉയർന്ന 1927 വരെ ഇത് 480,000 ആളുകളിൽ എത്തിച്ചേരുകയും ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ തുറമുഖ നഗരമായ ന്യൂയോർക്ക് നഗരത്തെ റംഗൂൺ മറികടക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്