"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 134:
മിൻ സോ മോൻ രാജാവ് ബംഗാളിലെ സുൽത്താന് ചില പ്രദേശങ്ങൾ വിട്ടുകൊടുക്കുകയും ആ അദ്ദേഹത്തിന്റെ പരമാധികാരം അംഗീകരിച്ചു കൊടുക്കുകയും ചെയ്തു. രാജകുടുംബത്തിന്റെ വാസൽ പദവിയ്ക്ക് അംഗീകാരം ലഭിച്ചതനുസരിച്ച്, അറഖാനിലെ ബുദ്ധ രാജാക്കന്മാർ ഇസ്ലാമിക സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും ബംഗാളി സ്വർണ ദിനാർ രാജ്യത്തിനുള്ളിൽ നാണയമായി ഉപയോഗിച്ചുവരുകയും ചെയ്തു. ഒരു വശത്ത് ബർമൻ അക്ഷരമാലയും, മറുവശത്ത് പേർഷ്യൻ അക്ഷരമാലയുമുള്ള സ്വന്തം നാണയങ്ങളും മിൻ സോ മോൻ അച്ചടിച്ചിരുന്നു.{{Sfn|Yegar|2002|p=23}} അരക്കാന്റെ ബംഗാളുമായുള്ള ആശ്രിതാവസ്ഥയ്ക്ക് ആയുസു കുറവായിരുന്നു.
 
1433 ൽ സുൽത്താൻ ജലാലുദ്ദീൻ മുഹമ്മദ് ഷായുടെ മരണത്തിനു ശേഷം, നരമെയ്ഖ്‍ലായുടെ പിൻഗാമികൾ ബംഗാൾ ആക്രമിക്കുകയും, 1437 ൽ രാമു ഉപാസിലയും 1459 ൽ ചിറ്റഗോംഗും ആക്രമിച്ചു കീഴടക്കുകയും ചെയ്തു. 1666 വരെ അറഖാൻ ചിറ്റഗോംഗിന്റെ നിയന്ത്രണത്തിലായിരുന്നു. ബംഗാളിലെ സുൽത്താന്മാരിൽ നിന്ന് സ്വാതന്ത്ര്യത്തിന് ശേഷവും, അരക്കാനീസ് രാജാക്കന്മാർ മുസ്ലീം സ്ഥാനപ്പേരുകൾ നിലനിർത്തിയുള്ള സമ്പ്രദായം തുടർന്നിരുന്നു. ബുദ്ധമത രാജാക്കന്മാർ ബംഗാൾ സുൽത്താനുമായി സ്വയം താരതമ്യപ്പെടുത്തുകയും, മുഗൾ ഭരണാധികാരികളെ അനുകരിച്ചുള്ള വേഷവിധാനങ്ങൾ ധരിക്കുകയും ചെയ്തു. അവർ രാജഭരണത്തിൻകീഴിലെ അഭിമാനകരമായ സ്ഥാനങ്ങളിൽ മുസ്ലിംകളെ നിയമിക്കുന്നതു തുടരുകയും ചെയ്തു. അവരിൽ ചിലർ അരാക്കാനീസ് കോടതികളിൽ ബംഗാളി, പേർഷ്യൻ, അറബിക് എഴുത്തുകാർ ആയി പ്രവർത്തിച്ചു. ബാക്കിയുള്ള ബുദ്ധമതക്കാരും സമീപ ബംഗ്ലാദേശ് സുൽത്താനത്തിൽ നിന്നും ഇസ്ലാമിക ഫാഷൻ സ്വീകരിച്ചു. അരക്കാനീസ് ആക്രമണകാരികൾ അടിമകളായി കൊണ്ടുവന്നവരും, പോർട്ടുഗീസ് കുടിയേറ്റക്കാർ ബംഗാളിൽ ആക്രമണം നടത്തുന്നതു തുടരുകയും ചെയ്തതിന്റെ ഫലമായി പതിനേഴാം നൂറ്റാണ്ടിൽ ജനസംഖ്യ വീണ്ടും വർദ്ധിച്ചു..{{Sfn|Yegar|2002|p=24}}<ref name="auto3">{{cite magazine|title=The most persecuted people on Earth?|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|magazine=[[The Economist]]|date=13 June 2015|accessdate=15 June 2015}}</ref>{{Sfn|Aye Chan|2005|p=398}} അടിമകളിൽ മുഗൾ ഭരണത്തിലെ ഉന്നതരിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. അർകോനീസ് രാജസഭയിലെ അറിയപ്പെടുന്ന ഒരു കവിയായിരുന്ന അലാവോൾ ഒരു പ്രമുഖ രാജകുടുബത്തിലെ അടിമയായിരുന്നു. രാജാവിന്റെ സേന, വാണിജ്യം, കൃഷിയ ഉൾപ്പെടെ വിവിധതരം തൊഴിലുകളിൽ അടിമത്തൊഴിലാളികളെ ഉപയോഗിച്ചിരുന്നു.<ref name="auto2">{{cite magazine|title=The most persecuted people on Earth?|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|magazine=[[The Economist]]|date=13 June 2015|accessdate=15 June 2015}}</ref><ref name="OrsiniSchofield2015">{{cite book
| url = https://books.google.com/books?id=P0SlCgAAQBAJ&pg=PA424
| title = Tellings and Texts: Music, Literature and Performance in North India
| author1 = [[Francesca Orsini]]
| publisher = Open Book Publishers
| date = 5 October 2015
| isbn = 978-1-78374-102-1
| author2 = Katherine Butler Schofield
| page = 424
}}</ref><ref>Rizvi, S.N.H. (1965). "East Pakistan District Gazetteers" (PDF). Government of East Pakistan Services and General Administration Department (1): 84. Retrieved 22 November 2016.</ref>
 
1660 ൽ മുഗൾ ബംഗാളിലെ ഗവർണ്ണറും മയൂര സിംഹാസനത്തിൻറെ അവകാശികളിലൊരാളുമായിരുന്ന ഷാ ഷുജ, അദ്ദേഹത്തിന്റെ സഹോദരൻ ഔറംഗസേബിനാൽ കജ്വാ യുദ്ധത്തിൽ പരാജയപ്പെടുകയും കുടുംബാംഗങ്ങളുമായി അരകാനിലേക്ക് ഓടിപ്പോകുകയും ചെയ്തു. 1660 ഓഗസ്റ്റ് 26-ന് ഷാ ഷൂജയും അദ്ദേഹത്തിന്റെ അനുചര സംഘവും അരാകനിൽ എത്തി.<ref name="Manucci1907">{{cite book
| url = https://books.google.com/books?id=1VEtAAAAMAAJ
| title = Storia Do Mogor: Or, Mogul India, 1653-1708
| author = Niccolò Manucci
| publisher = J. Murray
| year = 1907
}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്