"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
| pages = 17–22
}}</ref> ബ്രിട്ടീഷ് ചരിത്രകാരനായ ഡാനിയൽ ജോർജ് എഡ്വേർഡ് ഹാൾ ഇങ്ങനെ പ്രസ്താവിക്കുന്നത് ബർമൻ വംശജർ അരകാനിൽ പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ വരെ താമസിച്ചിരുന്നതായി തോന്നുന്നില്ല എന്നാണ്. അതിനാൽ, മുൻകാല രാജവംശങ്ങൾ ഇന്ത്യൻ വംശജരായരുന്നുവെന്നും ബംഗാളിലെ ജനസംഖ്യയുടെ അത്രയുമുള്ള ഒരു ജനവിഭാഗത്തെ ഭരിച്ചിരുന്നതായും കരുതപ്പെടുന്നു. ചരിത്രത്തിൽ അറിയപ്പെടുന്ന എല്ലാ തലസ്ഥാനങ്ങളും കിഴക്ക് ആധുനിക അക്യാബിനടുത്തുള്ള ഭാഗത്തായിരുന്നു.<ref>D. G. E Hall, ''A History of South East Asia'', New York, 1968, P. 389.</ref>
 
=== ഇസ്ലാമിന്റെ വരവ് (8 മുതൽ 9 വരെയുള്ള നൂറ്റാണ്ട്) ===
ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശമായതിനാൽ, മൗര്യ സാമ്രാജ്യകാലം മുതൽത്തന്നെ ബർമൻ പ്രദേശങ്ങളും പുറംലോകവും തമ്മിലുള്ള സമുദ്ര വ്യാപാരത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും ഒരു പ്രധാന കേന്ദ്രമായിരുന്നു അരാകാൻ.<ref name="Academy2003">{{cite book
| url = https://books.google.com/books?id=2Q0nkz1w8z0C&pg=PA76
| title = Proceedings of the British Academy, Volume 121, 2002 Lectures
| author = British Academy
| publisher = OUP/British Academy
| date = 4 December 2003
| isbn = 978-0-19-726303-7
| page = 76
}}</ref> അറേബ്യൻ വ്യാപാരികൾ അരകാനുമായി മൂന്നാം നൂറ്റാണ്ട് മുതൽ ബന്ധപ്പെടുകയും അരകാനിലേക്ക് ബംഗാൾ ഉൾക്കടൽ വഴി എത്തിച്ചേരുകയും ചെയ്തു.<ref name="ArakanArabs2">{{cite book
| title = A Handbook of Terrorism and Insurgency in Southeast Asia
| author = Andrew T. H. Tan
| publisher = Edward Elgar Publishing
| year = 2009
| page = 327
}}</ref> എട്ടാം നൂറ്റാണ്ടിൽ തുടങ്ങി, അറബ് വ്യാപാരികൾ മിഷനറി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ധാരാളം നാട്ടുകാർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.<ref name="Amrith2013">{{cite book
| url = https://books.google.com/books?id=8eWwAAAAQBAJ&pg=PA37
| title = Crossing the Bay of Bengal
| author = Sunil S. Amrith
| publisher = Harvard University Press
| date = 7 October 2013
| isbn = 978-0-674-72846-2
| page = 37
}}</ref> ഇന്ത്യയിലേയ്ക്കും ചൈനയിലേയ്ക്കും യാത്രകൾ നടത്താൻ ഈ മേഖലയിലെ വാണിജ്യ മാർഗ്ഗങ്ങൾ മുസ്ലീങ്ങൾ ഉപയോഗിച്ചുവെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം.<ref>{{cite web|url=http://www.dhakatribune.com/opinion/2016/09/14/the-thoroughfare-of-islam/|title=The thoroughfare of Islam - Dhaka Tribune|website=www.dhakatribune.com}}</ref> സിൽക്ക് റോഡിന്റെ ഒരു തെക്കൻ ശാഖ, അക്കാലത്തെ ഇന്ത്യ, ബർമ്മ, ചൈന എന്നിവയെ ബന്ധിപ്പിച്ച് നിയോലിത്തിൽ കാലഘട്ടംമുതൽ നിലനിന്നിരുന്നു.<ref name="Stockwell2002">{{cite book
| url = https://books.google.com/books?id=sTlVP0u7JmsC&pg=PA15
| title = Westerners in China: A History of Exploration and Trade, Ancient Times through the Present
| author = Foster Stockwell
| publisher = McFarland
| date = 30 December 2002
| isbn = 978-0-7864-8189-7
| page = 15
}}</ref><ref name="Gan2009">{{cite book
| url = https://books.google.com/books?id=TVVkDQAAQBAJ&pg=PA70
| title = Ancient Glass Research Along the Silk Road
| author = Fuxi Gan
| publisher = World Scientific
| year = 2009
| isbn = 978-981-283-357-0
| page = 70
}}</ref> ഒൻപതാം നൂറ്റാണ്ടു മുതൽ അരക്കാൻ അതിർത്തിയിലുള്ള തെക്കൻ ബംഗാൾ തീരപ്രദേശങ്ങൾ അറേബ്യൻ കച്ചവടക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്.<ref>{{cite web|url=http://en.banglapedia.org/index.php?title=Arabs,_The|title=Arabs, The - Banglapedia|website=en.banglapedia.org}}</ref> റോഹിങ്ക്യ ജനത അവരുടെ ചരിത്രത്തെ ഈ കാലഘട്ടത്തിൽ കണ്ടെത്തുന്നു.<ref>{{cite web|url=https://www.hrw.org/reports/2000/malaysia/maybr008-01.htm|title=Malaysia/Burma: Living In Limbo - Background|website=www.hrw.org}}</ref> നാട്ടുകാരെ ഇസ്ലാമിലേയ്ക്കാ ആകർഷിക്കുന്നതിനുപുറമേ അറബ് വ്യാപാരികൾ പ്രാദേശിക വനിതകളെ വിവാഹം കഴിക്കുകയും അരകാനിൽ സ്ഥിരതാമസം തുടങ്ങുകയും ചെയ്തു. വിവാഹവും മതപരിവർത്തനവും മൂലം, അറഖാനിലെ മുസ്ലീം ജനസംഖ്യ ക്രമേണ വർധിച്ചു.<ref name="ArakanArabs3">{{cite book
| title = A Handbook of Terrorism and Insurgency in Southeast Asia
| author = Andrew T. H. Tan
| publisher = Edward Elgar Publishing
| year = 2009
| page = 327
}}</ref> ആധുനികകാല രോഹിങ്ക്യ ജനത ആദ്യകാല മുസ്ലിം അധിവാസകരുടെ പന്തുടർച്ചക്കാരെന്നു വിശ്വസിക്കുന്നു.
 
=== ബർമ്മയിൽനിന്നുള്ള കുടിയേറ്റക്കാർ (9 മുതൽ 15 വരെ നൂറ്റാണ്ട്) ===
ബർമ്മൻ പിയു നഗര-സംസ്ഥാനങ്ങളിലെ ഗോത്രക്കാരായിരുന്നു രാഖിൻസ്. ഒൻപതാം നൂറ്റാണ്ടിൽ അറഖാൻ പർവതനിരകളിലൂടെ അറഖാൻ പ്രദേശത്തിലേക്ക് ഇവർ കുടിയേറ്റം നടത്തി. ലെമ്രോ നദിയുടെ താഴ്‍വരയിൽ സാമ്പാവാക്ക് I, പയിൻസ, പരീൻ, ഹ്ക്രിറ്റ്, സാമ്പാവാക് II, മ്വോഹ്വാങ്, ട്വൊൻഗൂ, ലൌൻഗ്രെറ്റ് എന്നിങ്ങനെ അവർ നിരവധി പട്ടണങ്ങൾ സ്ഥാപിച്ചു. രാഖിൻ പട്ടണങ്ങൾ 1406 ൽ ബർമൻ സൈന്യത്തിന്റെ ആക്രമണത്തിനിരയായി.<ref name="TopichLeitich20132">{{cite book
| url = https://books.google.com/books?id=DIuaa5yKv-sC&pg=PA17
| title = The History of Myanmar
| author1 = William J. Topich
| publisher = ABC-CLIO
| date = 9 January 2013
| isbn = 978-0-313-35725-1
| author2 = Keith A. Leitich
| pages = 17–22
}}</ref> ബർമീസ് അധിനിവേശം റഖീൻ ഭരണാധികാരികളെ വടക്ക് ഭാഗത്ത് അയൽ ബംഗാളിൽ നിന്നും സഹായം തേടാൻ നിർബന്ധിതരാക്കി.<ref name="TopichLeitich20133">{{cite book
| url = https://books.google.com/books?id=DIuaa5yKv-sC&pg=PA17
| title = The History of Myanmar
| author1 = William J. Topich
| publisher = ABC-CLIO
| date = 9 January 2013
| isbn = 978-0-313-35725-1
| author2 = Keith A. Leitich
| pages = 17–22
}}</ref>
 
=== മ്രാവുക് യു രാജ്യം ===
അറഖാനിലെ ബംഗാൾ മുസ്ലീം കുടിയേറ്റത്തിന്റെ ആദ്യകാല തെളിവുകൾ, മ്രാവുക് യു രാജ്യത്തിലെ മിൻ സോ മോൻ (1430-34) രാജാവിന്റെ കാലത്തു തുടങ്ങുന്നു. 24 വർഷത്തെ ബംഗാൾ പ്രവാസകാലത്തിനു ശേഷം, 1430-ൽ ബംഗാൾ സുൽത്താനേറ്റിന്റെ സൈനിക സഹായത്തോടെ അരാക്കൻ സിംഹാസനം അദ്ദേഹം തിരിച്ചുപിടിച്ചു. അദ്ദേഹത്തോടൊപ്പമെത്തിയ ബംഗാളി വംശജർ ഈ പ്രദേശത്ത് സ്വന്തം കുടിയേറ്റകേന്ദ്രം രൂപപ്പെടുത്തി.{{Sfn|Aye Chan|2005|p=398}}{{Sfn|Yegar|2002|p=23}}
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്