"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
== നാമകരണം ==
ആധുനിക കാലഘട്ടത്തിൽ റോഹിംഗ്യ എന്ന പദം ആവർഭവിച്ചത്, കൊളോണിയൽ കാലഘട്ടത്തിനു മുമ്പും ശേഷവുമുള്ള റൂയിംഗ, റുവാൻഗ്യ എന്നീ പദങ്ങളിൽനിന്നാണ്.<ref>http://www.burmalibrary.org/docs21/FCO-1952-12-31-The_Mujahid_Revolt_in_Arakan-en-red.pdf</ref> റോഹിംഗ്യകൾ സ്വയമായി അവരെ ''Ruáingga'' {{IPA|/ɾuájŋɡa/}} എന്ന് വിശേഷിപ്പിക്കുന്നു. ഈ പ്രദേശത്തെ പ്രധാന ഭാഷകളിൽ, അവർ ''rui hang gya'' ( [[wikipedia:MLC_Transcription_System|MLCTS]]) പിന്തുടർന്ന്) എന്ന് അറിയപ്പെടുന്നു. ഇതിൻറെ {{lang-my|ရိုဟင်ဂျာ}} {{IPA|/ɹòhɪ̀ɴd͡ʑà/}} എന്നും ''Rohingga'' {{lang-bn|রোহিঙ্গা}} {{IPA|/ɹohiŋɡa/}} എന്നുമാണ്. "രോഹിൻഗ്യ" എന്ന വാക്ക് വന്നത് രഖാൻഗ അല്ലെങ്കിൽ രോഷൻഗ എന്നീ അരക്കാൻ സംസ്ഥാനത്തെ വാക്കിൽ നിന്നായിരിക്കാം. റോഹിൻഗ്യ എന്ന വാക്കിനർത്ഥം "രോഹാൻഗ് നിവാസി" എന്നാണ്, ഇത് അരകാന്റെ ആദ്യകാല മുസ്ലിം പേരായിരുന്നു.<ref name="auto">{{cite magazine|title=The most persecuted people on Earth?|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|magazine=[[The Economist]]|date=13 June 2015|accessdate=15 June 2015}}</ref><ref>{{cite web|url=http://www.oed.com/view/Entry/275016;jsessionid=7C5F9903ED0D23A031507806D08686D8?redirectedFrom=Rohingya#eid|title=Rohingya etymology at Oxford Dictionary|accessdate=11 February 2015|publisher=Oxford University Press}}</ref><ref name=":4">{{Cite web|url=http://www.networkmyanmar.org/images/stories/PDF13/jacques-leider.pdf|title=Rohingya: A historical and linguistic note|accessdate=February 9, 2015|last=Leider|first=Jacques P.|date=August 26, 2012|website=Network Myanmar|publisher=Network Myanmar}}</ref> ആൻഡ്രൂ ടാൻ ഇത് അറബി ഭാഷയിലെ റഹാം (ദൈവത്തിന്റെ അനുഗ്രഹം) ൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണെന്നു വാദിക്കുന്നു. അരകാനിൽ വസിച്ചിരുന്ന ആദ്യകാല മുസ്ലീങ്ങൾ "ദൈവത്തിന്റെ അനുഗൃഹീത ജനത" എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു.<ref name="ArakanArabs">{{cite book
| title = A Handbook of Terrorism and Insurgency in Southeast Asia
| author = Andrew T. H. Tan
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്