"വൈദ്യുതകാന്തികപ്രേരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആധികാരികത ഫലകം നീക്കുന്നു
5->3
വരി 1:
{{prettyurl|Electromagnetic induction}}
ഒരു [[ചാലകം|ചാലകവുമായി]] ബന്ദ്ധപ്പെട്ട [[കാന്തികബലരേഖ|കാന്തികബലരേഖകള്‍ക്ക്]] വ്യതിയാനം സംഭവിക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ '''വൈദ്യുതകാന്തികപ്രേരണം'''<ref name=scert>http://www.education.kerala.gov.in/malayalamtb/physicsmal/chapter3.PDF എസ്.സി.ഇ.ആര്‍.ടി., കേരളം, പത്താം തരം ഊര്‍ജ്ജതന്ത്രം പാഠപുസ്തകം, വര്‍ഷം:2004, അദ്ധ്യായം 53, താള്‍ 40</ref> (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ '''പ്രേരിതവിദ്യുത്ചാലകബലം''' എന്നും വൈദ്യുതിയെ '''പ്രേരിത വൈദ്യുതി''' എന്നും പറയുന്നു.
 
==പ്രേരിതവിദ്യുത്ചാലകബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍==
"https://ml.wikipedia.org/wiki/വൈദ്യുതകാന്തികപ്രേരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്