"വാസ്തവികസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
pretty url+en link+category
വരി 1:
{{prettyurl|Real number}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] '''വാസ്തവികസംഖ്യകള്‍''' അഥവാ '''രേഖീയസംഖ്യകള്‍''' എന്നത് [[ഭിന്ന സംഖ്യ|ഭിന്നസംഖ്യകളും]] [[അഭിന്നകസംഖ്യ‍|അഭിന്നസംഖ്യകളും]] ഉള്‍പ്പെടുന്ന ഗണമാണ്.അനന്തദൈര്‍ഘ്യമുള്ള ഒരു നേര്‍രേഖയിലെ ബിന്ദുക്കളെക്കൊണ്ട് ഇവയെ സൂചിപ്പിക്കാം.
==അടിസ്ഥാന പ്രത്യേകതകള്‍==
Line 5 ⟶ 6:
വാസ്തവികസംഖ്യകള്‍ക്ക് ക്രമിത ക്ഷേത്രം എന്ന സ്വഭാവമുണ്ട്.എന്തെന്നാല്‍ വാസ്തവികസംഖ്യകള്‍ സങ്കലനം,ഗുണനം ഇവയെ അടിസ്ഥാനമാക്കി [[ക്ഷേത്രം (ഗണിതശാസ്ത്രം)|ക്ഷേത്രം]] രൂപപ്പെടുത്തുന്നു.
{{അപൂര്‍ണ്ണം|Real numbers}}
[[വിഭാഗം:ഗണിതം]]
[[en:Real number]]
"https://ml.wikipedia.org/wiki/വാസ്തവികസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്