"ബോർ‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ഭൂഗർഭജലം]] ശേഖരിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന കുഴൽരൂപത്തിലുള്ള കിണറാണ് '''ബോർ‌വെൽ''' അഥവാ '''കുഴൽക്കിണർ'''. ഭൂമിക്കടിയിലെ പാറക്കെട്ടുകളിൽ വെളളത്തിന്റെ ഒഴുക്കുണ്ട്. മണ്ണിലെ നീരുറവകളേക്കാൾ ശുദ്ധമാണ് ഈ ജലം. ഇത്തരം പാറക്കെട്ടുകൾ തുരന്നാണ് കുഴൽക്കിണറുകൾ നിർമിക്കുന്നത്. മണ്ണിന്റെ പ്രതലവും കഴിഞ്ഞ് പാറയ്ക്കുളളിലേക്ക് രണ്ട് മീറ്റർ ആഴത്തിൽ പിവിസി പൈപ്പ് ഇടും. മണ്ണിലെ നീരുറവകൾ കുഴൽക്കിണറിൽ എത്താതിരിക്കാനാണിത്.
 
പാറയില്ലാത്ത കടലോര പ്രദേശങ്ങളിൽ കുഴൽക്കിണർ നിർമിക്കാൻ സാധിക്കില്ല. ഇവിടെ ‘ട്യൂബ് വെൽ’ ആണ് അഭികാമ്യം. മണലിലൂടെ ആഴത്തിലേക്ക് പൈപ്പ് ഇറക്കിയാണ് ട്യൂബ് വെൽ നിർമിക്കുന്നത്<ref>[http://www.manoramaonline.com/homestyle/first-shot/borewell-digging-tips.html]|കുഴൽക്കിണർ കുഴിക്കുമ്പോൾ</ref>
[[File:Borewell digging.ogg|thumb|കുഴൽക്കിണർ നിർമ്മാണം]]
==നിർമ്മാണം==
വരി 10:
 
നാലേമുക്കാൽ ഇഞ്ച്, ആറര ഇ‍ഞ്ച് എന്നിങ്ങനെ രണ്ട് അളവുകളിലാണ് കുഴൽക്കിണറിന്റെ വ്യാസം.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ബോർ‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്