"ബോർ‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[File:Borewell digging.ogg|thumb|കുഴൽക്കിണർ നിർമ്മാണം]]
==നിർമ്മാണം==
വെളളത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി സർവേ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി വിദഗ്ധരായ ജിയോളജിസ്റ്റുകളുണ്ട്. ലഭ്യമാകുന്ന വെളളത്തിന്റെ ഏകദേശ അളവും സർവേയിലൂടെ മനസ്സിലാക്കാൻ സാധിക്കും. മണിക്കൂറിൽ 500 മുതൽ 50000 ലീറ്റർ വരെ വെളളം ലഭ്യമാകുന്ന
കുഴൽക്കിണറുകൾ ഉണ്ട്.
"https://ml.wikipedia.org/wiki/ബോർ‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്