"കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

153 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സെൻട്രൽ വാലി പ്രൊജക്ട്, കാലിഫോർണിയ സ്റ്റേറ്റ് വാട്ടർ പ്രൊജക്ട് എന്നീ രണ്ടു ജല പദ്ധതികളുടെ ഭാഗമായി കാലിഫോർണിയയിലെ മിക്ക നദികളിലും അണക്കെട്ടുകൾ പണിതിട്ടുണ്ട്. ഈ പദ്ധതികൾ വഴി സെൻട്രൽ വാലിയിലെ കാർഷികമേഖലയിലും വടക്കേ കാലിഫോർണിയയിൽ നിന്നു തെക്കൻ കാലിഫോർണിയയിലെ ജലലഭ്യത കുറഞ്ഞ ഭാഗത്തേയ്ക്കും വെള്ളമെത്തിക്കുന്നു. സംസ്ഥാനത്തിന്റെ തീരങ്ങൾ, നദികൾ മറ്റു ജലസ്രോതസ്സുകള് എന്നിവ കാലിഫോർണിയ കോസ്റ്റൽ കമ്മീഷന്റെ കീഴിലാണ്.
 
സംസ്ഥാനത്തെ രണ്ടു പ്രധാന നദികൾ [[സക്രമെന്റോ നദിയുംനദി]]<nowiki/>യും [[സാൻ ജോവ്ക്വിൻ നദിയുമാണ്നദി]]<nowiki/>യുമാണ്. അവ സെൻട്രൽ വാലിയിലൂടെയും [[സിയാറ നിവാഡ|സിയാറ നിവാഡയുടെ]] പടിഞ്ഞാറെ മലഞ്ചെരുവുകളിലൂടെയും ഒഴുകി സാൻഫ്രാൻസിസ്കോ ഉൾക്കടലിലൂടെ പസഫിക് സമുദ്രത്തിൽ പതിക്കുന്നു. സമുദ്രത്തിലെത്തുന്നതിനു മുമ്പ് അനേകം പോഷക നദികൾ ഈ രണ്ടു നദികളിലും ചേരുന്നുണ്ട്. ഈ പോഷകനദികളിൽ പ്രധാനം [[പിറ്റ് നദി]], [[ട്യൂലുമ്നേ നദി]], [[ഫെദർ നദി]] എന്നിവയാണ്. മറ്റു പ്രധാന നദികൾ [[ഈൽ നദനദി]], [[സലിനാസ് നദി]] എന്നിവയാകുന്നു. ഇവയിൽ ഈൽ നദിയാണ് സംസ്ഥാനത്തെ വലുതും അണക്കെട്ടുകൾ ഇല്ലാത്തുതും. [[മൊജാവാ നദി]] [[മൊജാവാ മരുഭൂമിയിലൂടെമരുഭൂമി]]<nowiki/>യിലൂടെ ഒഴുകുന്നു. [[സാന്റാ അന നദി]] ട്രാൻസ് വേഴ്സ് മലനിരകളെ തഴുകി ഒഴുകി ദക്ഷിണ കാലിഫോർണിയെ രണ്ടായി പകുത്തുകൊണ്ട് പസഫിക് സമുദ്രത്തിൽ പതിക്കുന്നു. [[ക്ലമത്ത് നദി]], [[ട്രിനിറ്റ നദി]] എന്നിവ വടക്കെ അതിർത്തിയിലൂടെ ഒഴുകുന്നു. മറ്റൊരു പ്രധാന നദിയായ [[കൊളറാഡോ നദി|കൊളറാഡൊ നദി]] അരസോണയുടെഅരിസോണയുടെ തെക്കുകിഴക്കായി ഒഴുകുന്നു.
 
== പട്ടണങ്ങൾ ==
44,977

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2606803" എന്ന താളിൽനിന്ന് ശേഖരിച്ചത്