"അൽഫോൻസ് കണ്ണന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== ജീവിതരേഖ ==
കേരളത്തിലെ [[കോട്ടയം]] ജില്ലയിൽ മണിമല ഗ്രാമത്തിൽ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി [[1953]] ജനിച്ചു. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അദ്ദേഹത്തിൻറെ ജീവിതത്തിൽ ആദ്യ അത്ഭുതം സംഭവിച്ചത് പത്താം തരത്തിൽ പഠിക്കുമ്പോഴായിരുന്നു. കേവലം ''42%'' മാർക്ക് കിട്ടിയാണ്‌ പത്താം തരം വിജയിച്ചത്!. ശേഷം [[സാമ്പത്തിക ശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദം നേടി. 1979-ൽ [[സിവിൽ സർവ്വീസ്]] പരീക്ഷ '''എട്ടാം''' റാങ്കോടെ വിജയിച്ചു.
 
=== കുടുംബ ജീവിതം ===
"https://ml.wikipedia.org/wiki/അൽഫോൻസ്_കണ്ണന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്