"എ.എം.ഡി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[കാലിഫോര്‍ണിയ]] ആസ്ഥാനമായ ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ [[സെമികണ്ടക്ടര്‍ കമ്പനി|സെമികണ്ടക്ടര്‍ കമ്പനിയാണ്]] '''അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്''' അഥവാ '''എ.എം.ഡി.'''. [[സെര്‍വര്‍|സെര്‍വറുകള്]]‍, വര്‍ക്ക് സ്റ്റേഷനുകള്‍, [[പേഴ്‌സണല്‍ കമ്പ്യൂട്ടര്‍|പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍]] എന്നിവയ്ക്ക് വേണ്ടിയുള്ള [[മൈക്രോപ്രോസസര്‍|മൈക്രോപ്രോസ്സസറുകള്‍]]‍, മദര്‍ബോര്‍ഡ് ചിപ്സെറ്റുകള്‍, ഗ്രാഫിക് പ്രോസ്സസറുകള്‍ എന്നിവയാണ് ഈ കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങള്‍.
 
X86 ആര്‍ക്കിടെക്ചറില്‍ ഇന്റല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ മൈക്രോപ്രോസ്സസര്‍ വിതരണക്കാരാണ് എഎംഡി.<ref>{{web cite tittle | url=http://www.mdronline.com/mpr_public/editorials/edit19_13.htmlweb | title = great AMD vs. Intel battle: the dual-core duel of 2005 | publisher = By Kevin Krewell | url = http://www.mdronline.com/mpr_public/editorials/edit19_13.html | Date 2008/9/28 }}</ref> റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 11 മത് സ്ഥാനമാണ് എഎംഡിക്കുള്ളത്.<ref>{{web cite |url=http://www.isuppli.com/marketwatch|publisher=iSuppli Market Watch/default.asp?id=423|title=Competitiveness Separates Winners from Losers in 2007 Semiconductor Market |publisher=iSuppli Market Watch|date=December 3, 2007}}</ref>
== വ്യവസായ ചരിത്രം ==
[[Image:Amdheadquarters.jpg|thumb|right|250px|AMD headquarters in Sunnyvale.]]
"https://ml.wikipedia.org/wiki/എ.എം.ഡി." എന്ന താളിൽനിന്ന് ശേഖരിച്ചത്