"മണിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂരിന് അടുത്തുള്ള ഗ്രാമമാണ് ...
 
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പുനലൂര്‍|പുനലൂരിന്]] അടുത്തുള്ള ഗ്രാമമാണ് '''മണിയാര്‍'''. പുനലൂരില്‍ നിന്ന് 3.5 കി.മീ. തെക്കുകിഴക്കായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്സ്ഥിതിചെയ്യുന്നത്.

പുനലൂര്‍ നഗരസഭയിലെ 22മത്തെ വാര്‍ഡ് ആണ് മണിയാര്‍. ഇവിടെ നിന്ന് നഗരസഭയിലേക്കുള്ള കൗണ്‍സിലര്‍ ശ്രീ.ബിനോയ് രാജന്‍ ([[സി.പി.ഐ.എം).|സി.പി.ഐ.എമ്മിലെ]] ബിനോയ് രാജന്‍ ആണ്. സാമ്പത്തിക അടിത്തറ ഗള്‍ഫില്‍ നിന്നുള്ള പണമാണ്. ക്രിഷി[[കൃഷി]] ഒരു പ്രധാന വരുമാന മാര്‍ഗമായി തുടരുന്നു. ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങള്‍, മണിയാര്‍ ഗവ: അപ്പര്‍ പ്രൈമറി സ്കൂള്‍, [[അഷ്ടമംഗലം ക്ഷേത്രം]] തുടങ്ങിയവയാണ്.
 
[[Category:കേരളത്തിലെ ഗ്രാമങ്ങള്‍]]
[[Category:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/മണിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്