"സമവാക്യം (ഗണിതശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
prettyurl, ആധികാരികത
വരി 1:
{{prettyurl|Equation}}
{{ആധികാരികത}}
'''സമവാക്യം''' അഥവാ '''സമീകരണം''' എന്നത് ഗണിതീയപ്രസ്താവനയെ സൂചിപ്പിക്കുന്നു. രണ്ട് [[വ്യഞ്ജകം (ഗണിതം)|വ്യഞ്ജകങ്ങള്‍]] പരസ്പരം തുല്യങ്ങളാണെന്ന് കാണിക്കുന്ന പ്രതീകാത്മമകപ്രസ്താവനയാണിത്. സമവാക്യത്തില്‍ = എന്ന ചിഹ്നം ഉപയോഗിക്കുന്നു. ഉദാഹരണത്തിന് 2 + 3 = 5. വാസ്തവികസംഖ്യാഗണത്തിലെ ഏതൊരംഗം xനും x(x − 1) = x<sup>2</sup> − x എന്ന പ്രസ്താവന ശരിയാണ്. ഈ സമവാക്യം ഒരു [[തല്‍സമകം]] കൂടിയാണ്.എന്തെന്നാല്‍ എതൊരു മൂല്യത്തിനും സമവാക്യം ശരിയാണെന്ന് കാണാം.
 
"https://ml.wikipedia.org/wiki/സമവാക്യം_(ഗണിതശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്