"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
== വിശുദ്ധ റോമൻ സാമ്രാജ്യം ==
[[File:Lucas Cranach d.Ä. - Martin Luther, 1528 (Veste Coburg).jpg|thumb|upright=0.7|[[Martin Luther]] (1483–1546) initiated the [[Protestant Reformation]].]]
എഡി 800 ൽ ഫ്രാങ്കുകളുടെ രാജാവായിരുന്ന മഹാനായ [[Charlemagne |ഷാർലെമെയിൻ]] ചക്രവർത്തിയാകുകയും [[Carolingian Empire|കരോലിന്ഗിയൻ സാമ്രാജ്യം]] സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 843 ൽ അത് അവകാശികൾക്ക് വിഭജിക്കപ്പെട്ടു. അതിലെ കിഴക്കൻ ഭാഗമാണ് പിന്നീട് വിശുദ്ധ റോമാ സാമ്രാജ്യം എന്ന കരുത്തുറ്റ സാമ്രാജ്യമായി വളര്ന്നു വന്നത്നിലനിന്നത്. ഏതാണ്ട് 900 വർഷത്തോളം ജർമനിയുടെ ചരിത്രം [[Holy Roman Empire|വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ]] ചരിത്രവുമായി കൂടിപിണഞ്ഞാണ് കിടന്നത്. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അതിരുകൾ [[Eider River|ഐദെർ നദി]] മുതൽ [[Mediterranean|മെഡിറ്ററേനിയൻ]] തീരം വരെ വ്യാപിച്ചു കിടന്നു.
 
[[Ottonian|ഓട്ടോണിയൻ ചക്രവർത്തിമാർ]] ഭരണാധികാരികൾ (919-1024) പല ഗോത്രങ്ങളെജർമ്മൻ ഒരുഡച്ചികളെ കുടക്കീഴിൽ കൊണ്ട് വരികയുംഒന്നിപ്പിക്കുകയും അങ്ങനെ ജർമ്മൻ രാജാവായ മഹാനായ ഓട്ടോ ([[ഓട്ടോ 1I]] നെ) 962 ൽ വിശുദ്ധ റോമാ പ്രദേശങ്ങളുടെസാമ്രാജ്യത്തിൻറെ രാജാവായിചക്രവർത്തിയായി വിശുദ്ധ റോമൻ സാമ്രാജ്യംതിരഞ്ഞെടുക്കപ്പെടുകയും അവരോധിച്ചുചെയ്തു. 996-ൽ [[ഓട്ടോ III]] ബന്ധുവായ [[ഗ്രിഗറി V]] നെ ആദ്യ ജർമൻ പോപായിപോപ്പായി നിയമിച്ചു. വിവാദങ്ങളെഅവകാശികൾ തുടർന്ന്ഇല്ലാതെ ചക്രവർത്തിമാർക്കുഓട്ടോനിയൻ അധികാരംരാജവംശം നഷ്ട്ടപ്പെട്ടുവെങ്കിലുംഅവസാനിച്ച ശേഷം [[സാലിയൻ]] ഭരണത്തിലായിരുന്നരാജവംശം (1024-1125) വിശുദ്ധ റോമൻ ചക്രവർത്തിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര ഇറ്റലിയെയും [[ബർഗണ്ടി|ബർഗണ്ടിയെയും]] അവർ ആഗിരണം ചെയ്തു.
 
12 ആം നൂറ്റാണ്ടിൽ, [[ഹോഹെൻസ്റ്റൗഫെൻ]] ഭരണത്തിന്റെ (1138-1254) കീഴിൽ ജർമൻ രാജകുമാരന്മാർ തങ്ങളുടെ സ്വാധീനം സ്ലാവുകൾ ഭരിച്ചിരുന്ന കിഴക്ക് തെക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അവിടത്തെ കുടിയേറ്റങ്ങളെ പ്രൊഹൽസാഹിപ്പിക്കുകയും ചെയ്തു. ഇതിനെ [[കിഴക്കൻ കുടിയേറ്റ പ്രസ്ഥാനം]] (Ostsiedlung) എന്ന് വിളിക്കുന്നു.കൂടുതലായും വടക്കൻ ജർമ്മനിയിലെ നഗരങ്ങൾ ഉൾപ്പെടുന്ന [[ഹാൻസെറ്റിക് ലീഗ്|ഹാൻസെറ്റിക് ലീഗിലെ]] അംഗങ്ങൾ ഈ വ്യാപാര വികാസങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചു. തെക്കൻ ജർമ്മനിയിൽ ഏതാണ്ടതേ പ്രവർത്തനം നൽകിയത് [[ഗ്രേറ്റർ റാവെൻസ്ബർഗ് ട്രേഡ് കോർപ്പറേഷൻ]] ആയിരുന്നു. ചക്രവർത്തിയുടെ തിരഞ്ഞെടുപ്പ് ഏറ്റവും ശക്തരായ ഏഴ് പ്രധാനികളും ആർച്ബിഷപ്പുകളും അടങ്ങുന്ന [[പ്രഭു വോട്ടർ|പ്രഭു വോട്ടർമാരിൽ]] ക്രോഡീകരിച്ചും അടിസ്ഥാന ഭരണഘടനയെ ഉൾക്കൊള്ളിച്ചുക്കൊണ്ടും [[ചാൾസ് IV]] 1356 ൽ [[ഗോൾഡൻ ബുൾ]] പുറത്തിറക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്