"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
== വിശുദ്ധ റോമൻ സാമ്രാജ്യം ==
[[File:Lucas Cranach d.Ä. - Martin Luther, 1528 (Veste Coburg).jpg|thumb|upright=0.7|[[Martin Luther]] (1483–1546) initiated the [[Protestant Reformation]].]]
ഏതാണ്ട് 900 വർഷത്തോളം, ജർമനിയുടെ ചരിത്രം [[Holy Roman Empire|വിശുദ്ധ റോമൻ സാമ്രാജ്യം|വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ]] ചരിത്രവുമായി കൂടിപിണഞ്ഞാണ് കിടന്നിരുന്നത്.എഡി 800 ൽ ഫ്രാങ്കുകളുടെ രാജാവായരാജാവായിരുന്ന മഹാനായ [[Charlemagne |കാർളെമാഗ്നെഷാർലെമെയിൻ]] ചക്രവർത്തിയാകുകയും [[Carolingian Empire|കരോലിന്ഗിയൻ സാമ്രാജ്യം]] സ്ഥാപിക്കുകയും അതിന്റെ ചക്രവർത്തിയായി അവരോധിക്കുകയും ചെയ്തു. പിന്നീട് 843 ൽ അത് അവകാശികളാൽഅവകാശികൾക്ക് വിഭജിക്കപ്പെടുകയും ചെയ്തുവിഭജിക്കപ്പെട്ടു. അതിലെ കിഴക്കൻ ഭാഗമാണ് പിന്നീട് വിശുദ്ധ റോമൻറോമാ സാമ്രാജ്യം പ്രസ്തുതഎന്ന സാമ്രാജ്യത്തിന്റെകരുത്തുറ്റ കിഴക്കൻസാമ്രാജ്യമായി ഭാഗത്തെവളര്ന്നു തന്നോട്വന്നത്. ചേർക്കുകയുംഏതാണ്ട് കരുത്തുറ്റ900 സാമ്രാജ്യവുമായിവർഷത്തോളം വളര്ന്നുജർമനിയുടെ വരികയുംചരിത്രം ചെയ്തു[[Holy Roman Empire|വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ]] ചരിത്രവുമായി കൂടിപിണഞ്ഞാണ് കിടന്നത്. റോമൻവിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അതിരുകൾ [[Eider River|ഐദെർ നദി]] മുതൽ [[Mediterranean|മെഡിറ്ററേനിയൻ]] തീരം വരെ വ്യാപിച്ചു കിടന്നു.
 
[[Ottonian|ഓട്ടോണിയൻ ചക്രവർത്തിമാർ]] (919-1024) പല ഗോത്രങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വരികയും ജർമ്മൻ രാജാവായ [[ഓട്ടോ 1]] നെ 962 ൽ ഈ പ്രദേശങ്ങളുടെ രാജാവായി വിശുദ്ധ റോമൻ സാമ്രാജ്യം അവരോധിച്ചു. 996-ൽ [[ഓട്ടോ III]] ബന്ധുവായ [[ഗ്രിഗറി V]] നെ ആദ്യ ജർമൻ പോപായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് ചക്രവർത്തിമാർക്കു അധികാരം നഷ്ട്ടപ്പെട്ടുവെങ്കിലും [[സാലിയൻ]] ഭരണത്തിലായിരുന്ന (1024-1125) ഉത്തര ഇറ്റലിയെയും [[ബർഗണ്ടി|ബർഗണ്ടിയെയും]] അവർ ആഗിരണം ചെയ്തു.
വരി 64:
12 ആം നൂറ്റാണ്ടിൽ, [[ഹോഹെൻസ്റ്റൗഫെൻ]] ഭരണത്തിന്റെ (1138-1254) കീഴിൽ ജർമൻ രാജകുമാരന്മാർ തങ്ങളുടെ സ്വാധീനം സ്ലാവുകൾ ഭരിച്ചിരുന്ന കിഴക്ക് തെക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അവിടത്തെ കുടിയേറ്റങ്ങളെ പ്രൊഹൽസാഹിപ്പിക്കുകയും ചെയ്തു. ഇതിനെ [[കിഴക്കൻ കുടിയേറ്റ പ്രസ്ഥാനം]] (Ostsiedlung) എന്ന് വിളിക്കുന്നു.കൂടുതലായും വടക്കൻ ജർമ്മനിയിലെ നഗരങ്ങൾ ഉൾപ്പെടുന്ന [[ഹാൻസെറ്റിക് ലീഗ്|ഹാൻസെറ്റിക് ലീഗിലെ]] അംഗങ്ങൾ ഈ വ്യാപാര വികാസങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചു. തെക്കൻ ജർമ്മനിയിൽ ഏതാണ്ടതേ പ്രവർത്തനം നൽകിയത് [[ഗ്രേറ്റർ റാവെൻസ്ബർഗ് ട്രേഡ് കോർപ്പറേഷൻ]] ആയിരുന്നു. ചക്രവർത്തിയുടെ തിരഞ്ഞെടുപ്പ് ഏറ്റവും ശക്തരായ ഏഴ് പ്രധാനികളും ആർച്ബിഷപ്പുകളും അടങ്ങുന്ന [[പ്രഭു വോട്ടർ|പ്രഭു വോട്ടർമാരിൽ]] ക്രോഡീകരിച്ചും അടിസ്ഥാന ഭരണഘടനയെ ഉൾക്കൊള്ളിച്ചുക്കൊണ്ടും [[ചാൾസ് IV]] 1356 ൽ [[ഗോൾഡൻ ബുൾ]] പുറത്തിറക്കുകയുണ്ടായി.
 
1315 ലെ [[മഹാക്ഷാമം|മഹാക്ഷാമത്തെയും]] 1348-50 കളിലെ [[കറുത്ത മരണംപ്ലേഗ്|കറുത്ത മരണത്തെയുംപ്ലേഗിനെയും]] തുടർന്ന് 14ആം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി ജനസംഖ്യ കുറയുകയുണ്ടായി. കുറവുണ്ടായിട്ടും ജർമ്മനിയിലെ കലാകാരന്മാരും എഞ്ചിനീയർമാരും ശാസ്ത്രഞ്ജരും അക്കാലത്തു [[വെനിസ്]], [[ഫ്ലോറൻസ്]], [[ജെനോവാജെനോവ]]തുടങ്ങിയ ഇറ്റാലിയൻ വ്യാപാര നഗരങ്ങളിൽ അവിടത്തെ കലാകാരന്മാരും രൂപകല്പ്പകരും വികസിപ്പിച്ചെടുത്തതിന് സമാനമായ വിദ്യകൾ വികസിപ്പിച്ചെടുക്കുകയുണ്ടായി. ജർമ്മൻ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക കേന്ദ്രങ്ങൾ [[ഹാൻസ് ഹോൾബൈൻ]], അദ്ദേഹത്തിന്റെ മകനായ [[ആൽബ്രെച്റ്റ് ഡ്യുറർ]] തുടങ്ങിയ ഓഗ്സ്ബെർഗ് ചിത്രകാരന്മാരെ സംഭാവന ചെയ്തു.[[നവോത്ഥാനപ്രസ്ഥാനം|നവോത്ഥാനപ്രസ്ഥാനത്തിനും]] [[നവീകരണം|നവീകരണത്തിനും]] [[ബോധവത്കരണ കാലഘട്ടം|ബോധവത്കരണ കാലഘട്ടത്തിനും]] [[ശാസ്ത്രീയ വിപ്ലവം|ശാസ്ത്രീയ വിപ്ലവത്തിനും]] പിറകിൽ ചുക്കാൻ പിടിക്കുകയും ജ്ഞാനാധിഷ്ട്ടിത സമ്പദ് വ്യവസ്ഥക്ക് അടിത്തറ പാകുകയും ചെയ്ത [[അച്ചടിയന്ത്രം]] [[ജോഹന്നാസ് ഗുട്ടൻബർഗ്]] യൂറോപ്പിന് പരിചയപ്പെടുത്തി കൊടുത്തു.
 
[[File:Holy Roman Empire 1648.svg|thumb|left|The [[Holy Roman Empire]] in 1648, after the [[Peace of Westphalia]] which ended the [[Thirty Years' War]]]]
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്