"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
}}
 
[[യൂറോപ്പ്|യൂറോപ്പിന്റെ]] പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർ‌ലമെന്റ്ററി രാജ്യമാണ്‌ '''ജർമ്മനി''' (ഔദ്യോഗിക നാമം: '''ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി''', [[ജർമ്മൻ ഭാഷ|ജർമൻ ഭാഷയിൽഭാഷ]]<nowiki/>യിൽ : Bundesrepublik Deutschland) . ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി. [[ഡെന്മാർക്ക്‌]], [[ഓസ്ട്രിയ]], [[സ്വിറ്റ്സർലാന്റ്]], [[ഫ്രാൻസ്‌]], [[ബെൽജിയം]], [[നെതർലന്റ്സ്]], [[ലക്സംബർഗ്]], [[പോളണ്ട്]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌]] എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
357,021 ചതുരശ്ര കി മീറ്ററിൽ (137,847 ചതുരശ്ര മൈൽ) പരന്നു കിടക്കുന്ന ഈ രാജ്യം 16 സംസ്ഥാനങ്ങൾ ചേർന്നവയാണ്‌. പരക്കെ മിതശീതോഷ്ണകാലാവസ്ഥയാണ് ഇവിടെ ഉള്ളത്.81.5 ദശലക്ഷം നിവാസികളുമായി ജർമ്മനിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും ജനസംഖ്യയുള്ള അംഗം. [[ബെർലിൻ]] ആണ്‌ രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും.രാഷ്ട്രപതി രാജ്യത്തലവനും ചാൻസ് ലർചാൻസ്‍ലർ ഭരണത്തലവനും ആണ്. അമേരിക്ക കഴിഞ്ഞാൽ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും ജർമ്മനിയാണ്.
 
വിവിധ [[ജർമ്മൻ ഗോത്രങ്ങൾ]] [[ക്ലാസിക്കൽ യുഗം]] മുതൽക്കു തന്നെ ഉത്തരജർമ്മനിയെ സ്വായത്തമാക്കിയിരുന്നു. [[ജർമ്മാനിയ]] എന്ന ഒരു പ്രദേശത്തെ പറ്റി 100 എ ഡി ക്ക് മുമ്പ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. [[കുടിയേറ്റ കാലഘട്ടം|കുടിയേറ്റ കാലഘട്ടത്തിൽ]] ജർമ്മൻ ഗോത്രങ്ങൾ ദക്ഷിണ ദിശയിലേക്കു വ്യാപിക്കാൻ തുടങ്ങി. 10ആം നൂറ്റാണ്ടിന്റെ ആരംഭകാലത്തിൽ ജർമ്മൻ പ്രദേശങ്ങൾ [[വിശുദ്ധ റോമൻ സാമ്രാജ്യം|വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ]] കേന്ദ്രമായി രൂപീകരിച്ചിരുന്നു. 16 ആം നൂറ്റാണ്ടിൽ ഉത്തരജർമ്മനിയിലെ പ്രദേശങ്ങൾ [[പ്രൊറ്റെസ്റ്റന്റ് നവീകരണം|പ്രൊറ്റെസ്റ്റന്റ് നവീകരണത്തിന്റെ]] കേന്ദ്രമാവുകയും ചെയ്തു.
 
[[ജർമ്മൻ കോൺഫെഡറേഷൻ |ജർമ്മൻ കോൺഫെഡറേഷന്റെ]] അകത്തുണ്ടായ [[പാൻ-ജർമ്മനിസം|പാൻ-ജർമ്മനിസത്തിന്റെ]] ഉദയം 1871ഇൽ1871ൽ പല ജർമ്മൻ സംസ്ഥാനങ്ങളും ഏകീകരിച്ചു [[പ്രസ്ഷ്യൻ]] ആധിപത്യ ജർമ്മനി ഉടലെടുക്കാൻ കാരണമായി. [[ഒന്നാം ലോക മഹായുദ്ധം|ഒന്നാം ലോക മഹായുദ്ധത്തിനും]] 1918-1919 ലെ [[ജർമ്മൻ വിപ്ലവം|ജർമ്മൻ വിപ്ലവത്തിനും]] ശേഷം, പ്രസ്തുത സാമ്രാജ്യത്തെ പാർലമെൻററി [[വെയ്മർ റിപബ്ലിക്]] പകരം വക്കുകയാണുണ്ടായത്. 1933 ഇൽ സ്ഥാപിതമായ [[നാഷണൽ സോഷ്യലിസ്റ്റ്]] ഏകാധിപത്യം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലേക്കും]] ചിട്ടയായ [[വംശഹത്യ|വംശഹത്യക്കും]] വഴി തെളിച്ചു. 1945 നു ശേഷം ജർമ്മനി [[ഉത്തരജർമ്മനി]] എന്നും [[ദക്ഷിണ ജർമ്മനി]] എന്നും രണ്ടായി വിഭജിക്കപ്പെട്ടു. 1990 ഇൽ രാജ്യം വീണ്ടും [[ഏകീകരണം|ഏകീകരിക്കപ്പെട്ടു]].
 
21ആം നൂറ്റാണ്ടിൽ, ജർമ്മനി ഒരു പ്രമുഖശക്തിയും [[ജി ഡി പി]] വഴി ലോകത്തിലെ നാലാമത്തെയും [[പി പി പി]] വഴി അഞ്ചാമത്തെയും വലിയ സമ്പദ് വ്യവസ്ഥക്ക് ഉടമയുമാണ്. നിരവധി വ്യവസായ സാങ്കേതിക മേഖലകളിലെ ഒരു ആഗോള നേതാവ് എന്ന നിലക്ക് ഈ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ [[കയറ്റുമതി ഇറക്കുമതി]] രാജ്യമാണ്. ഇന്ന് ഒരു വിദഗ്ദ്ധവും സൃഷ്ടിപരവുമായ ഒരു സമൂഹത്താൽ സൃഷ്ട്ടിക്കപ്പെട്ട വളരെ ഉയർന്ന ജീവിതസാഹചര്യങ്ങളുള്ള രാജ്യമായി ജർമ്മനി മാറി കഴിഞ്ഞിരിക്കുന്നു. [[സാമൂഹികസുരക്ഷ|സാമൂഹികസുരക്ഷയെയും]] [[സാർവത്രിക ആരോഗ്യ സംരക്ഷണം|സാർവത്രിക ആരോഗ്യ സംരക്ഷണത്തെയും]] [[പരിസ്ഥിതി സംരക്ഷണം|പരിസ്ഥിതി സംരക്ഷണത്തെയും]] സൗജന്യ[[കലാശാലപഠനം|കലാശാലപഠനത്തെയും]] ഈ രാജ്യം ഉയർത്തിപ്പിടിക്കുന്നു.
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്