"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
[[നോർഡിക് വെങ്കലയുഗം|നോർഡിക് വെങ്കലയുഗത്തോളമോ]] [[പ്രീ-റോമൻ ഇരുമ്പ് യുഗം|പ്രീ-റോമൻ ഇരുമ്പ് യുഗത്തോളമോ]] പുരാതനമാണ് ജർമ്മൻ ഗോത്രങ്ങൾ എന്ന് കരുതപ്പെടുന്നു. ബി സി ഒന്നാം നൂറ്റാണ്ട് തൊട്ടു [[ദക്ഷിണ സ്കാൻഡിനേവിയ|ദക്ഷിണ സ്കാൻഡിനേവിയയും]] ഉത്തര ജർമ്മനിയും കടന്നു നാനാദിക്കുകളിലേക്കും വികസിച്ച അവർ [[ഗൌൾ|ഗൌളിലെ]] [[കെൽറ്റിക്]] ഗോത്രങ്ങളായും അതുപോലെ തന്നെ മധ്യ-പൂർവ യൂറോപ്പിലെ [[ഇറാനിയൻ]], [[ബാൾടിക്]],[[സ്ലാവിക്]] ഗോത്രങ്ങളുമായി ബന്ധം പുലർത്തി. [[അഗസ്റ്റസ് |അഗസ്റ്റസിന്റെ]] കീഴിൽ [[റോം]] [[റൈൻ]] തൊട്ടു [[ural mountains|യുറാൾ മലനിരകൾ]] വരെയുള്ള ജെർമാനിയയെ പിടിച്ചെടുക്കുവാൻ തുടങ്ങി. എ ഡി 9 ൽ, മൂന്നു റോമൻ ലീജനുകളെയും നയിച്ചുകൊണ്ട് വന്ന [[വാരുസ്|വാരുസിനെ]] [[ചെറുസ്കാൻ]] നേതാവായ [[ആർമിനിയുസ്]] തോല്പ്പിക്കുകയുണ്ടായി. എ ഡി 100 ൽ [[ടാച്ചിറ്റുസ്]] "ജർമ്മാനിയ" എഴുതുമ്പോഴേക്കും ജർമ്മൻ ഗോത്രങ്ങൾ ആധുനിക ജർമ്മനിയുടെ സിംഹഭാഗവും കീഴടക്കിക്കൊണ്ട് റൈനിന്റെയും ഡാന്യുബിന്റെയും കരകളിൽ താമസം തുടങ്ങി കഴിഞ്ഞിരുന്നു. എന്നിരുന്നാലും [[austria|ആസ്ത്രിയ]], [[ബാഡെൻ വ്യൂർട്ടെൻബെർഗ്]], [[south bavaria|തെക്കൻ ബവാറിയ]], [[തെക്കൻ ഹെസ്സൻ]],[[പടിഞ്ഞാറൻ റൈൻലാൻഡ്‌]] തുടങ്ങിയ അപ്പോഴും റോമൻ പ്രവിശ്യകളായിരുന്നു.
 
മൂന്നാം നൂറ്റാണ്ടിൽ [[അലെമാനിഅലെമാന്നി]], [[ഫ്രാങ്ക്സ്]], [[ചട്ടിചാറ്റി]], [[സക്സൊൺസ്സാക്സൺ|സാക്സണുകൾ]], [[ഫ്രിസി]], [[സികാംബ്രി]], [[തുറിങ്ങി]] തുടങ്ങിയ ഒരുപാട് പൂർവ ജർമ്മൻ ഗോത്രങ്ങൾ ഉടലെടുക്കുകയുണ്ടായി. 260ഓടു കൂടി ജനങ്ങൾ റോമൻ നിയന്ത്രിത ഭൂമി കയ്യേറാൻ തുടങ്ങി. 375 ലെ [[ഹുൺ]] അധിനിവേശങ്ങൾക്കും 395 ലെ റോമൻ തകർച്ചയെ തുടർന്നും ജർമ്മൻ ഗോത്രങ്ങൾ കൂടുതലായി ദക്ഷിണ-പൂർവ ദിക്കുകളിലേക്ക് നീങ്ങാൻ തുടങ്ങി. സമകാലികമായി ഇന്നത്തെ ജർമ്മനിയിൽ വലിയ ഗോത്രങ്ങൾ ഉടലെടുക്കുകയും അവ ചെറിയ ഗോത്രങ്ങളെ പകരം വക്കുകയും ചെയ്തു. [[മെറോവിന്ജിയൻ കാലഘട്ടം|മെറോവിന്ജിയൻ കാലഘട്ടത്തോടെ]] മുതൽക്ക് [[ആസ്ട്രഷ്യആസ്ട്രേഷ്യ]], എന്നറിയപ്പെട്ടനോയ്സ്ട്രിയ, ഭൂവിഭാഗംഅക്വിറ്റെയിൻ ഫ്രാങ്കുകളുംതുടങ്ങിയവ കീഴടക്കിയ ഫ്രാങ്കുകൾ ഫ്രാൻസിന്റെ മുന്നോടിയായ ഫ്രാങ്കിഷ് രാജ്യം സ്ഥാപിച്ചു. വടക്കൻ ജർമ്മനി സക്സൊണുകളുംസാക്സണുകളും സ്ലാവുകളും ആണ് ഭരിച്ചിരുന്നത്.
 
== വിശുദ്ധ റോമൻ സാമ്രാജ്യം ==
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്