"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 42:
 
= പദോത്പത്തി =
ജർമ്മനി എന്ന ആംഗലേയ പദത്തിന്റെ ഉദ്ഭവം ലാറ്റിൻ പദമായ ജെർമാനിയയിൽ നിന്നാണ്. [[റൈൻ|റൈനിന്റെ]] പൂർവ ഭാഗത്തുള്ളഭാഗത്തു ജനതയെജർമ്മാനിക് ജനതകൾ ജീവിച്ചിരുന്ന പ്രദേശത്തെ വിശേഷിപ്പിക്കാൻ [[ജൂലിയസ് സീസർ]] മുതലുള്ളവർ ഉപയോഗിച്ചിരുന്ന വാക്കാണിത്. ജർമ്മൻ പദമായ ഡച്ച്ലാൻഡ്‌ , യഥാർത്ഥത്തിൽ ജർമ്മൻ ഭൂമി എന്നർത്ഥം, എന്നതിന് ലാറ്റിൻകാരെയും അവരുടെ പിന്തുടര്ച്ചക്കാരായ റോമൻകാരെയും വേർതിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന പഴയ ജർമ്മൻ ഭാഷയിൽ "ജനത" എന്നർത്ഥം.
 
ജർമ്മനിയുടെ ജർമ്മൻ പദമാണ് ഡോയ്ച്ച്ലാൻഡ്‌ ("ജർമ്മൻ ഭൂമി"). അതിലെ "ഡോയ്ച്ച്" ആദ്യം ജർമ്മൻ ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങി. "ജനങ്ങളുടെ" എന്നായിരുന്നു അതിന്റെ ആദ്യത്തെ അർഥം. റോമാക്കാരുടെ ഭാഷയും സംസ്കാരവും സ്വീകരിച്ച പടിഞ്ഞാറൻ അതിരിലെ ജർമ്മാനിക് വംശജരിൽ നിന്നും (അതായത് ലത്തീനും തുടർന്ന് ഫ്രഞ്ചും സംസാരിച്ചവരിൽ നിന്നും) ജർമ്മാനിക് ജനങ്ങളുടെ സ്വന്തം ഭാഷയെ അടയാളപ്പെടുത്തുകയായിരുന്നു ഉദ്ദേശം.
 
= ചരിത്രം =
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്