"സംവാദം:കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[http://en.wikipedia.org/wiki/Christian_cross കുരിശ് (ക്രിസ്തുമതം)] എന്ന പേരില്‍ വേറെ ഒരു ലേഖനം വേണ്ടി വരും. മലയാള ദേശത്തു പല വിധ കുരിശുകളെപറ്റി ഗവേഷണം നടത്തുന്ന ആള്‍ക്കാര്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 06:05, 28 സെപ്റ്റംബര്‍ 2008 (UTC)
:തീര്‍ച്ചയായും വേണം. --[[ഉപയോക്താവ്:Sidharthan|സിദ്ധാര്‍ത്ഥന്‍]] 06:18, 28 സെപ്റ്റംബര്‍ 2008 (UTC)
 
കുരിശ് എന്ന വാക്ക് പോര്‍ത്തുഗീസ് ഭാഷയില്‍ നിന്നുണ്ടായതാണ്. പോര്‍ത്തുഗീസുകാരുടെ വരവിന് മുന്‍പ് കേരളത്തിലെ നസ്രാണികള്‍ കുരിശെന്നതിന് സുറിയാനിയിലെ 'സ്ലീബാ' എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ക്രിസ്തുമതവുമായി ബന്ധപ്പെട്ടല്ലാതെ, കുരിശെന്ന concept മലയാളികള്‍ക്ക് അറിവില്ലായിരുന്നു എന്നു വരുമോ? കുരിശിന് തനി മലയാളം വല്ലതും ഉള്ളതായി അറിയാമോ?[[ഉപയോക്താവ്:Georgekutty|Georgekutty]] 13:00, 28 സെപ്റ്റംബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുരിശ്" താളിലേക്ക് മടങ്ങുക.