"ഇന്ത്യാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fixing dates in citations
No edit summary
വരി 58:
Website = www.in.gov |
}}
'''ഇന്ത്യാന''' (Indiana) വടക്കേ അമേരിക്കയിലെ മദ്ധ്യപടിഞ്ഞാറൻ, ഗ്രേറ്റ് ലേക്ക് മേഖലകളി‍ൽ സ്ഥിതിചെയ്യുന്ന [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ് '''. അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും [[ഇന്ത്യനാപോളിസ്, ഇന്ത്യാന'''|ഇന്ത്യാനാപോളിസ്]] (Indiana)ആണ്. 1816 ഡിസംബർ 11നു പത്തൊമ്പതാമതു സംസ്ഥാനമായാണ് ഐക്യനാടുകളിൽ അംഗമാകുന്നത്. [[മിഷിഗൻ തടാകം|മിഷിഗൻ തടാക തീരത്താണ്]] ഇന്ത്യാനയുടെ സ്ഥാനം. ഇന്ത്യാനായുടെ അതിരുകൾ വടക്കുകിഴക്ക് മിഷിഗൺ തടാകം, പടിഞ്ഞാറ് [[ഇല്ലിനോയി]], കിഴക്ക് [[ഒഹായോ]], തെക്കും തെക്കുകിഴക്കും [[കെന്റക്കി]], വടക്ക് [[മിഷിഗൺ]] എന്നിവയാണ് അയൽ‌ സംസ്ഥാനങ്ങൾഎന്നിങ്ങനെയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽവച്ച് വലിപ്പത്തിൽ 38ആം സ്ഥാനവും ജനസംഖ്യയിൽ 16ആം17ആം സ്ഥാനവുമാണ് ഇന്ത്യാനയ്ക്കുള്ളത്.
 
ഒരു യു.എസ്. പ്രദേശമായിത്തീരുന്നതിനുമുൻപ്, തദ്ദേശീയ ജനതകളുടെയും ചരിത്രപരമായ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരുടെയും വ്യത്യസ്ത സംസ്കാരങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യാനയിൽ നിലനിന്നിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്ത്യാന" എന്ന താളിൽനിന്ന് ശേഖരിച്ചത്