"കുംഭാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎പ്രത്യേകതകൾ: ചില വാക്കുകൾ ശരിയായ യല്ല പറഞ്ഞിരിക്കുന്നത്!
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 7:
[[ആന്ധ്രാപ്രദേശ്|ആന്ധ്രപ്രദേശിൽ]] നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിപാർത്തവരാണ് ഇവര് എന്നു കരുതുന്നു‍. [[തെലുഗു|തെലുങ്കിനോട്‌]] സാമ്യമുള്ള [[ലിപി|ലിപിയില്ലാത്ത]] ഒരു [[ഭാഷ|ഭാഷയാണ്]] ഇവർ സംസാരിക്കുന്നത്. [[കുംഭം]] ഉണ്ടാക്കുന്നത് കൊണ്ടാണ് കുംഭാരൻ എന്നറിയപെട്ടത്‌ . കു :- [[ശിവന്]]‍ എന്ന വാക്കിൽ നിന്നാണ് കുശവൻ എന്ന പേർ വന്നത് . ഇതു മറ്റൊരു പേരാണ്. ജീവിതരീതിയും വിശ്വാസങ്ങളും അവർക്ക് മാത്രം അവകാശപ്പെടുന്ന തരത്തിലാണ് ഇക്കൂട്ടർ കെട്ടിപടുത്തുയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഒരു വ്യത്യസ്തമായ ശൈലിയുള്ളവരാണ് .
 
ഏഴു വ്യത്യസ്ത വിഭാഗങ്ങൾ (ഗോത്രങ്ങൾ കുംഭാരന്മാരിൽ) ഉണ്ടായിരുന്നതായി പറയപ്പെടുന്നുകുംഭാരന്മാരിൽ ഉണ്ട്. അതിൽ രണ്ടു വിഭാഗം വേരറ്റുപോയിരിക്കുന്നു.
* പട്ടകാട്
* പട്ടക്കാടൻ
* സെലവനെ
* ചെലവൻ
* സവിദ്രി
* സമുദ്രി
* ജോഗം
* ജോഗൻ
* പുലിയന്തം പുലിന്തലം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. കുംഭാരന്മാരുടെ എല്ലാ വിവാഹം, മരണാനന്തര കർമ്മങ്ങൾ മുതലായ എല്ലാ വിശേഷങ്ങളിലും ഈ അഞ്ച് വിഭാഗത്തിലേയും ആൾക്കാർ വേണമെന്ന് നിർബന്ധമുണ്ട്.
 
==ഐതിഹ്യം ==
"https://ml.wikipedia.org/wiki/കുംഭാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്