"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ആവണം വിശോകം വൃത്താക്ഷം സുപർണ്ണം കുക്കുടം - ഇത്രയും പോരേ :) കോഴിയുടെ പര്യായങ്ങൾ മിക്കതും  1. തലയ...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ഉപയോഗം ==
മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും [[കോഴിമുട്ട]], [[ഇറച്ചി]] എന്നിവയ്ക്കാണ്. കോഴി [[കാഷ്ടം]] വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ [[അങ്കക്കോഴി]]കൾ എന്നാണ് വിളിക്കാറ്. [[കോഴിയങ്കം]] കേരളത്തിൽ നിയമവിരുദ്ധമാണ്<ref>[http://www.mangalam.com/news/detail/130456-crime.html]|mangalam.com</ref>.
 
== കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ ==
13,439

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2603513" എന്ന താളിൽനിന്ന് ശേഖരിച്ചത്