"പത്രോസ് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131178 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പുസ്തകങ്ങളിൽ ഒന്നാണ് '''പത്രോസ് എഴുതിയ രണ്ടാം ലേഖനം'''. "2 പത്രോസ്" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. ക്രിസ്തീയപാരമ്പര്യത്തിൽ യേശുശിഷ്യനായ പത്രോസിന്റെ രചനയായി കരുതപ്പെടുന്ന ഇത് ആധുനികകാലത്ത് പൊതുവേ അദ്ദേഹത്തിന്റേതല്ലാത്ത രചനയായാണ് കണക്കാക്കപ്പെടുന്നത്.
 
മറ്റൊരു [[പുതിയനിയമം|പുതിയനിയമഗ്രന്ഥമായ]] യൂദാ എഴുതിയ ലേഖനത്തെ, 2 പത്രോസ് എടുത്തെഴുതുകയും ആശ്രയിക്കുകയും ചെയ്യുന്നു<ref name = "camb">കേംബ്രിഡ്ജ് ബൈബിൾ സഹകാരി പുറം 517</ref>; യേശുവിന് ഈ കൃതി ദൈവികസ്ഥാനം കല്പിക്കുന്നു; യുഗാന്ത്യവും രണ്ടാം വരവും സംഭവിക്കാൻ വൈകിയതിനാൽ ഉടലെടുത്ത ഭീഷണമായൊരു വിശ്വാസഭേദത്തെ(heresy) ഇതു പരാമർശിക്കുന്നു. [[പുതിയനിയമം|പുതിയനിയമത്തിൽ]] തന്നെയുള്ള ഇതരഗ്രന്ഥങ്ങളെ വിശുദ്ധലിഖിതങ്ങളായി വിശേഷിപ്പിക്കുന്ന ആദ്യത്തെ
[[പുതിയനിയമം|പുതിയനിയമഗ്രന്ഥമാണിത്]]. പുതിയനിയമസംഹിതയിൽ ഏറ്റവും ഒടുവിൽ ചേർക്കപ്പെട്ട ലേഖനങ്ങളിൽ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു.
 
==കർതൃത്വം==
"https://ml.wikipedia.org/wiki/പത്രോസ്_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്