"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
[[പ്രമാണം:Guptaempire.gif|thumb|250px|right| ഗുപ്ത സാമ്രാജ്യത്തിന്റെ അതിർത്തി ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത്]]
 
ചന്ദ്രചന്ദ്രഗുപ്തന്റെ ഗുപ്തന്റെ മരണ ശേഷംമരണശേഷം [[335]] ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്. അദ്ദേഹത്തെയാണ് ഗുപ്ത വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായി പരിഗണിക്കുന്നത്. നിരവധി യുദ്ധങ്ങൾ ചെയ്ത് അദ്ദേഹം സാമ്രാജ്യം വിപുലമാക്കുകയും ഉത്തരേന്ത്യ മുഴുവൻ രാഷ്ട്രീയമായി ഏകികരിക്കുകയും ചെയ്തു. ആദ്യം [[ഷിച്ഛത്ര]], [[പദ്മാവതി]] എന്നീ രാജ്യങ്ങളും പിന്നീട് [[മാൾവ]] [[മഥുര]] എന്നിവയും കീഴടക്കി. അൻപത് വർഷത്തെ രാജ ഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ അദ്ദേഹം തന്റെതൻറെ രജ്യത്തോട്രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു. അദ്ദേഹം [[രാജസൂയം]], [[അശ്വമേധം]] എന്നീ യാഗങ്ങൾ നടത്തുകയും അതിൻ പ്രകാരം സാമ്രാജ്യ വിസ്ത്ര്യ്^തിവിസ്തൃതി വർദ്ധിപ്പിക്കുകയും ചെയ്തു. അദ്ദേഹം കീഴടക്കിയ രാജാക്കന്മാരിൽ ആദ്യം അയൽ രാജ്യങ്ങളിലെ രാജാക്കന്മാരായിരുന്നു. അച്യുതനാഗൻ, നാഗസേനൻ, ഗണപതിനാഗൻ എന്നീ അയൽ രാജാക്കന്മാരാൺരാജാക്കന്മാരാണ് ആദ്യം കീഴടങ്ങിയത്.
 
പിന്നീട് സമുദ്ര ഗുപ്തൻസമുദ്രഗുപ്തൻ തെക്കോട്ട് തിരിഞ്ഞു. അവിടങ്ങളിലെ പന്ത്രണ്ട് രാജാക്കന്മാരെ കീഴടക്കി. [[കോസലം|കോസല ദേശത്തെ]] മഹേന്ദ്രൻ, [[മഹാകാന്താരം|മഹാകാന്താരത്തിലെ]] വ്യാഘ്രരാജൻ, [[കുരളം|കുരളത്തിലെ]] മന്ദരാജൻ, [[പിഷ്ടപൂരം|പിഷ്ടപൂരത്തെ]] മഹേന്ദ്രഗിരി, [[കോത്തുറ|കോത്തുറയിലെ]] സ്വാമിദത്തൻ, [[എറന്തപ്പള്ള|എറന്തപ്പള്ളയിലെ]] ദമനൻ, [[കാഞ്ചി|കാഞ്ചിയിലെ]] വിഷ്ണുഗോപൻ, [[അവമുക്ത]] യിലെ നീലരാജൻ, [[വെംഗി]] യിലെ ഹസ്തിവർമ്മൻ, [[പലക്ക]] യീലെ ഉഗ്രസേനൻ, [[ദേവരാഷ്ട്രം|ദേവരാഷ്ട്രത്തിലെ]] കുബേരൻ, [[കുസ്തലപുരം|കുസ്തലപുരത്തിലെ]] ധനഞ്ജയൻ എന്നിവരായിരുന്നു യഥാക്രമം കീഴടങ്ങിയ രാജാക്കന്മാർ. ഈ രാജ്യങ്ങൾ തന്റെതൻറെ മേൽക്കോയ്മ അംഗീകരിക്കുകയും വർഷാ വർഷംവർഷാവർഷം കപ്പം നൽകാനും മാത്രമേ സമുദ്ര ഗുപ്തൻസമുദ്രഗുപ്തൻ തീരുമാനിച്ചിരുന്നുള്ളൂ. രാജ്യങ്ങൾ അതാത് രാജാക്കന്മാർക്ക് തിരികെ കൊടുത്തുകൊണ്ട്, വൻ യുദ്ധങ്ങൾ അദ്ദേഹം ഒഴിവക്കിഒഴിവാക്കി. മിക്ക രാജാക്കന്മരും എതിർപ്പൊന്നും കൂടാതെ രാജ്യം അടിയറ വയ്ക്കുകയായിരുന്നു.
 
ദക്ഷിണേന്ത്യൻ വിജയങ്ങളുടെ സമയത്ത് അദ്ദേഹം ആദ്യം തോല്പിച്ച ചില രാജാക്കന്മാർ അദ്ദേഹത്തിനെതിരായി സഖ്യം ഉണ്ടാക്കുകയും അദ്ദേഹം മഗധത്തിൽ തിരിച്ചു ചെല്ലുന്ന സമയത്ത് എതിർക്കുകയും ചെയ്തു. അദ്ദേഹം ആ ഒൻപത് രാജാക്കന്മാരേയും [[കോശംബി]] യിൽ വച്ച് പരിപൂർണ്ണമായി തോല്പിച്ചു. മാത്രവുമല്ല, ദക്ഷിണോത്തര ഭാഗങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കുവാനായി സാമ്രാജ്യത്തിലെ ദക്ഷിണ ഭാഗങ്ങളിലെ കാട്ടു പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കുകയൂം ചെയ്തു. കിഴക്കൻ അതിർത്തിയിലെ [[നേപ്പാൾ|നേപ്പാളം]], [[സമതടം]], [[കാർത്രീപുത്രം]], [[കാമരൂപം]] എന്നീ രാജ്യങ്ങളും ഗിരിവർഗ്ഗക്കാരായ [[മാളവർ]], [[യൌധേയർ]], [[മാദ്രകർ]], [[ആഭീരന്മാർ]] എന്നിവരും സമുദ്രഗുപ്തന്റെസമുദ്രഗുപ്തൻറെ മേൽക്കോയംമേൽക്കോയ്മ അംഗീകരിച്ചിരുന്നു. [[ശ്രീലങ്ക]] യിൽ നിന്നും അവിടത്തെ രാജാക്കന്മർ അദ്ദേഹത്തിന് കപ്പം നൽകിയതായി പറയുന്നു.
 
സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെഅദ്ദേഹത്തിൻറെ കൊട്ടാരത്തിലെ കവിയായിരുന്ന ഹരിസേനൻ സംസ്കൃതകവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോകസ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. തന്റെതൻറെ പിതാവിനെപ്പോലെത്തന്നെ സമുദ്രഗുപ്തനും മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെഅദ്ദേഹത്തിൻറെ അമ്മ കുമാര ദേവികുമാരദേവി ലിച്ഛാവി ഗണത്തില്പ്പെട്ടതായിരുന്നു<ref name=ncert6-11/>.
 
==== സാംസ്കാരിക രംഗം ====
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്