"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:ChandraguptaII.JPG നെ Image:Two_Gold_coins_of_Chandragupta_II.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:C
വരി 82:
280 മുതൽ 319 ക്രി.വ. വരെയായിരിക്കാം അദ്ദേഹം രാജ്യം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഘടോൽകചനും മഹാരാജ എന്ന പട്ടം സ്വീകരിച്ചിരുന്നു.
=== ചന്ദ്രഗുപ്തൻ ഒന്നാമൻ ===
ഘടോൽകചന്റെഘടോൽകചൻറെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു<ref name=ncert6-11/>. അദ്ദേഹം [[ലിഛവിലിഛാവി]] വംശത്തില്പെട്ടവംശത്തിൽപെട്ട രാജാവിന്റെരാജാവിൻറെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു. ലിചവികളുടെലിഛാവികളുടെ സഹായത്തോടെ അദ്ദേഹം ആദ്യം [[പാടലീപുത്രം]] പിടിച്ചടക്കി. ഇന്നത്തെ [[ബീഹാർ]], [[ഉത്തർപ്രദേശ്]], [[ബംഗാൾ]] എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെതൻറെ അധീനതയിൽ അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹം ക്രി.വ. [[325]]-ല് ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രചരിപ്പിച്ചു. എന്നാൽ ചന്ദ്രഗുപ്തന്റെചന്ദ്രഗുപ്തൻറെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെസമുദ്രഗുപ്തൻറെ കാലത്താണ് ഇത് സംഭവിച്ചത്.
 
=== സമുദ്ര ഗുപ്തൻ ===
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്